Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നിയമസഭാ തെരഞ്ഞെടുപ്പ്: വീഡിയോഗ്രാഫി ക്വട്ടേഷന്‍ ക്ഷണിച്ചു
വരാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിനും വരണാധികാരി/ഉപവരണാധികാരികളുടെ കാര്യാലയത്തിലും ജില്ലയില്‍ നിയോഗിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ…
കമ്പ്യൂട്ടർ , ലാപ്ടോപ് സാമഗ്രികൾക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ കംപ്യൂട്ടര്‍/ലാപ് ടോപ്പുകള്‍/യു.പി.എസ്/സി.സി.ടി.വി/പ്രിന്ററുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന…
തിരൂരിൽ നാല് റോഡുകൾ നവീകരിക്കുന്നതിന് ഭരണാനുമതി
തിരൂർ : 2025-26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ തിരൂർ നിയോജക മണ്ഡലത്തിന് വേണ്ടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ട പദ്ധതികളായ കുറുക്കോൾ - ഓട്ടുകാരപ്പുറം , വരമ്പനാല -മുക്കില പീടിക,ഷാപ്പിൻ പടി - വലിയ പറപ്പൂർ,വരിക്കോടൻ പടി…
‘പി.കെ ഫിറോസ്, പി.കെ നവാസ് എന്നിവരിൽ ആരെയെങ്കിലും മത്സരിപ്പിക്കണം’; തിരൂരങ്ങാടി ആവശ്യപ്പെട്ട് യൂത്ത്…
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടി സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗ്. തിരൂരങ്ങാടിയിൽ നിന്ന് കെ.പി.എ മജീദ് ഒഴിയുമ്പോൾ അവിടെ യൂത്ത് ലീഗിനെ പരിഗണിക്കണമെന്നാണ് ആവശ്യം. പി.കെ ഫിറോസ്, പി.കെ നവാസ്, ഫൈസൽ ബാബു എന്നിവരിൽ ആരെയെങ്കിലും…
പ്രവാസികളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താൻ സർക്കാർ ഇടപെടണം: പ്രവാസി കോൺഗ്രസ്സ്
തിരൂർ: ഗൾഫിൽ യുദ്ധം തുടരുന്നസാഹചര്യത്തിൽ പ്രവാസികളുടെകളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പു വരുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരനടപടി സ്വീകരിക്കണമെന്നും സന്ദർശക വിസയിൽ ഗൾഫിൽ പോയവരുടെയും നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ…
നിയമസഭാ തെരഞ്ഞെടുപ്പ്: അനധികൃത കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ മലപ്പുറം ജില്ലയില്‍ 32 ആന്റി…
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന അനധികൃത ബാനറുകള്‍, നോട്ടീസുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും തെരഞ്ഞെടുപ്പ് സമയത്തെ എല്ലാ നിര്‍ണായക സംഭവങ്ങളുടെയും വീഡിയോ…
അതിവേഗ റെയിൽ; ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച മുതൽ
അതിവേഗ റെയിൽ, ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച മുതൽ. രാവിലേ 10.30ന് മലപ്പുറം ബസ് സ്റ്റാൻഡിൽ ആയിരിക്കും ആദ്യ പരിപാടി. ഇ.ശ്രീധരൻ പങ്കെടുക്കും. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളുമായി പങ്കുവെക്കുക ലക്ഷ്യം.
ജനങ്ങളുടെ…
സാഹോദര്യത്തിന്റെ സന്ദേശം ഉയർത്തി, വനിതാ ഇഫ്താർ
തിരൂർ: സാഹോദര്യത്തിന്റെ സന്ദേശം ഉയർത്തി ജമാഅത്തെ ഇസ്ലാമി വെസ്റ്റ് ജില്ലകമ്മിറ്റിയും ഗേൾസ് ഇസ്ലാമിക് ഓർഗാണൈസേഷൻ വെസ്റ്റ് ജില്ലകമ്മിറ്റിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മലപ്പുറംവെസ്റ്റ്…
കാറ്ററിങ് സര്‍വീസിന് ടെന്‍ഡര്‍ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള എച്ച്.എം.സി കാന്റീന്‍ കെട്ടിടത്തില്‍ (മാതൃശിശു ബ്ലോക്ക് ഉള്‍പ്പെടെ) ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കോ പുതിയ കരാര്‍ വരുന്നത് വരെയോ കാറ്ററിങ് സര്‍വീസ്…
തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ലയെ ഒന്നാമതെത്തിക്കണം: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ മലപ്പുറം ജില്ലയെ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തുന്ന തരത്തില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത്് നടപ്പാക്കുന്നതിന്…
