Main Banner
Browsing Category

cities

അനധികൃത ബോര്‍ഡുകള്‍: മലപ്പുറം ജില്ലയില്‍ 2.40 ലക്ഷം രൂപ പിഴയീടാക്കി

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇതുവരെ 2.40 ലക്ഷം രൂപ പിഴയീടാക്കി. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍…

എസ്.ഡി.പി.ഐ ഡിമാന്റ് മീറ്റ് സംഘടിപ്പിച്ചു

വേങ്ങര: പി.എം ശ്രീയില്‍ നിന്നും പിന്മാറാതെ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന ഇരട്ടത്താപ്പിനെതിരെ എസ്.ഡി.പി ഐ മലപ്പുറം വെസ്റ്റ്ജില്ല കമ്മിറ്റി വേങ്ങരയില്‍ ഡിമാന്റ് മീറ്റ് സംഘടിപ്പിച്ചു. കേവല സാങ്കേതികത്വത്തിൽ പിടിച്ചു തൂങ്ങി…

സലാഹുദ്ദീൻ ഹാജി അനുസ്മരണം സംഘടിപ്പിച്ചു

നിറമരുതൂർ: കഴിഞ്ഞ ദിവസം നിര്യാതനായ പഴയകാല കെ.എം.സി.സി നേതാവും മുസ്ലിം ലീഗ് കാരണവരും ഭാഷാ സമര നായകനും വെട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ഭാരവാഹിയുമായിരുന്ന തോലന്റകത്ത് സലാഹുദ്ദീൻ ഹാജിയുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് അനുസ്മരണ…

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ…

മലപ്പുറം: ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച റേഞ്ച് റോവർ ഉടമയ്ക്ക് തിരികെ നൽകിയതിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കുമെന്ന് കെ എം ഷാജി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അനുമതി വാങ്ങിയ ശേഷം വാഹനം…

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് സെപ്റ്റംബര്‍ 28-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വരണാധികാരികള്‍,…

ജില്ലയിലെ ‘മോഡല്‍ സോളാര്‍ പഞ്ചായത്ത്’ ഇനി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്

ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി.എം. സൂര്യഘര്‍- മോഡല്‍ സോളാര്‍ പഞ്ചായത്ത് ജില്ലാ തല കമ്മിറ്റി യോഗത്തില്‍ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിനെ മലപ്പുറം ജില്ലയിലെ 'മോഡല്‍ സോളാര്‍ പഞ്ചായത്ത്' ആയി…

ഇരുമ്പുഴി-മേല്‍മുറി റോഡില്‍ ഗതാഗത നിരോധനം

ഇരുമ്പുഴി-മേല്‍മുറി റോഡില്‍ ബി.എം. ആന്റ് ബി.സി. ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. മേല്‍മുറി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍…

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 23 ന് അരീക്കോട് പഞ്ചായത്തില്‍

ജില്ലാ കളക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം കാണുന്ന 'ഡിസ്ട്രിക്റ്റ് കണക്ട്' പരാതി പരിഹാര അദാലത്ത് സെപ്റ്റംബര്‍ 23-ന് നടക്കും. അരീക്കോട് ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന…

റേഷന്‍ കട ലൈസന്‍സി നിയമനം-അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ ഏറനാട്, തിരൂര്‍ താലൂക്കുകളിലെ റേഷന്‍ കടകളില്‍ ലൈസന്‍സി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി, പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് അവസരം. ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ 7-ാം വാര്‍ഡ്…

മഞ്ചേരി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ഡിസംബറിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ (സി.സി.യു) യൂണിറ്റിന്റെ ഉള്‍പ്പെടെയുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഡിസംബറിനകം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. നിര്‍മ്മാണം…