Main Banner
Browsing Category

cities

ഒഴൂർ പഞ്ചായത്തിലെ ചുരങ്ങര- ഹാജിപ്പടി റോഡ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

ഒഴൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ മന്ത്രിയും എം.എൽ.എയുമായ വി.അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ചുരങ്ങര- ഹാജിപ്പടി റോഡ് (വി.കെ. അബ്ദുൽ റസാഖ് സ്മാരക റോഡ്) കായിക മന്ത്രി വി. അബ്ദുറഹ്മാൻ…

തിരഞ്ഞെടുപ്പിൽ മെസിയെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്

കൊച്ചി : മെസിയെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെസിയും പ്രചരണ വിഷയമാകും. മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സർക്കാർ നാട്ടുകാരെ പറ്റിച്ചെന്ന് പറഞ്ഞ് പ്രചരണം നടത്തും. കൊച്ചിയുടെ സ്വന്തമായ സ്റ്റേഡിയം…

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക വെള്ളിയാഴ്ച വിരമിക്കും

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക നാളെ (വെള്ളി) സർവീസിൽ നിന്ന് വിരമിക്കും. 26 വർഷത്തെ  സേവനത്തിന് ശേഷമാണ് ഡി.എം.ഒ. വിരമിക്കുന്നത്.ആരോഗ്യ കുടുംബ ക്ഷേമ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാൻ നേതൃത്വം നൽകിയാണ്…

പക്ഷാഘാത ദിനാചരണം മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക നിര്‍വഹിച്ചു. കുടുംബത്തിനും സമൂഹത്തിനും വലിയ ആഘാതം സൃഷ്ടിക്കുന്ന പക്ഷാഘാതത്തെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തണമെന്ന് ഡി.എം.ഒ.…

തിരൂര്‍-ചമ്രവട്ടം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍-ചമ്രവട്ടം റോഡില്‍ ആലിങ്ങല്‍ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് നവംബര്‍ ഒന്ന് മുതല്‍ ബി.എം.ബി.സി പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും…

ജനതാ ബസാറിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

തിരൂർ : നിറമരുതൂർ ജനതാ ബസാറിലെ കളത്തി പറമ്പിൽ അബ്ദുൽ അസീസിന്റെ പറമ്പിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടുകൂടിയാണ് പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസിയായ കളരി ഗുരുക്കൾ സുരേഷ് ബാബുവാണ് പെരുമ്പാമ്പിനെ…

ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 31) കളക്ട്രേറ്റിൽ

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 31)നടക്കും. രാവിലെ…

ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്ന് ബാങ്ക് മുഖേന പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും നവംബര്‍ 15ന് മുന്‍പായി ലൈഫ്…

മഴ മാറിയാൽ പ്രശ്നം പരിഹരിക്കും; കൊയിലാണ്ടി നന്തി സർവീസ് റോഡിലെ കുഴിയിൽ കൈ കഴുകി കരാർ കമ്പനി

അപകടങ്ങൾ തുടർ കഥയാകുന്ന കോഴിക്കോട് കൊയിലാണ്ടി നന്തി സർവീസ റോഡിലെ കുഴിയിൽ കൈകഴുകി കരാർ കമ്പനി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് കുഴി നന്നാക്കാൻ സാധിക്കാത്തതെന്നും അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ് വഗാഡ കമ്പനിയുടെ നിലപാട്. അപകടങ്ങൾ…

മലപ്പുറം നഗരസഭയുടെ അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഭരണസംവിധാനങ്ങൾ ആർദ്രതയോടെ ദൗത്യനിർവഹണം നടത്തുമ്പോൾ അത് സാധാരണക്കാരുടെ ജീവിതത്തിൽ പ്രഭ പരത്തുമെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭ നിർമ്മിച്ച അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു…