Main Banner
Browsing Category

cities

ആത്മീയതയുടെ മറവില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ വട്ടപ്പറമ്പ് സ്വദേശി പിടിയില്‍

കോട്ടക്കല്‍: ആത്മീയതയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശി കോപ്പിലാക്കല്‍ സുബൈറിനെ (50) കോട്ടക്കല്‍ എസ്.എച്.ഒ.എം കെ ഷാജി അറസ്റ്റ് ചെയ്തത്. 2013 ഫെബ്രുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം…

എആർ നഗർ ബാങ്ക് കേസിൽ മലക്കം മറിഞ്ഞ് കെ ടി ജലീൽ

കൊച്ചി: ചന്ദ്രിക കള്ളപ്പണ ഇടപാടിൽ ലഭ്യമായ എല്ലാ രേഖകളും എൻഫോഴ്സ്മെന്റിന് കൈമാറിയതായി കെ ടി ജലീൽ. പതിനാറാം തീയതി കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീൽ പറയുന്നു. എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം…

കണ്ണൂർ യൂണിവേഴ്സിറ്റി യുടെ നിലപാട് അപകടകരം: ഇ. ടി മുഹമ്മദ്‌ ബഷീർ എം.പി

സിലബസിൽ ആർ എസ് എസ് പാഠങ്ങൾക്കു അവസരം നൽകിയതിലൂടെ കണ്ണൂർ യൂണിവേഴ്സിറ്റി ഗുരുതരമായ അപകടമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വർഗീയ വൽക്കരിക്കുന്ന ബിജെപി അജണ്ട നടപ്പിലാക്കാൻ കേരളത്തിന്റെ മണ്ണിൽ നിന്ന് യൂണിവേഴ്സിറ്റി…

ജില്ലാ കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി സ്ഥലം മാറ്റം ലഭിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് സഹ ജീവനക്കാരുടെ ഊഷ്മള യാത്രയയപ്പ്. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി റജില്‍, ലത. കെ,…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,452 പേര്‍ക്ക് വൈറസ് ബാധ; 3,146 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.47 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,384 പേര്‍ആരോഗ്യമേഖലയില്‍ ഒരാള്‍ക്കുംഉറവിടമറിയാതെ 28 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,276 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 68,762 പേര്‍ മലപ്പുറം ജില്ലയില്‍…

കെ ടി ജലീൽ ഇ ഡി ഓഫീസിൽ

കൊച്ചി: ചന്ദ്രികാ ദിനപത്രവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഇബ്രാഹീംകുഞ്ഞ് 10 കോടി രൂപ കള‌ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ തെളിവ് നൽകാൻ കൊച്ചിയിലെ എൻഫോഴ്‌സ്മെന്റ് ഓഫീസിലെത്തി കെ.ടി ജലീൽ. ഇബ്രാഹീംകുഞ്ഞിന് പുറമേ അന്ന് മന്ത്രിയായിരുന്ന പി.കെ…

മലപ്പുറം ജില്ലയില്‍ 11 വാര്‍ഡുകളില്‍ കൂടി കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ 11 വാര്‍ഡുകളില്‍ കൂടി കര്‍ശന നിയന്ത്രണം മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച…

നിപ വൈറസ് ബാധ: ആശങ്ക പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല; അടുത്ത 21 ദിവസം നിർണ്ണായകമെന്ന് മെഡിക്കൽ ബോർഡ്

കോഴിക്കോട്: കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായതോടെ നിപയുമായി ബന്ധപ്പെട്ട ആശ്വാസകരമായ വാർത്തകൾ പുറത്ത് വരുന്നു. എങ്കിലും ആശങ്കകൾ പൂർണ്ണമായും ഒഴിവായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിപയ്ക്കായി രൂപം നൽകിയ മെഡിക്കൽ ബോർഡ്…

ബസിൽ മോഷണ ശ്രമം; യുവതി പിടിയിൽ

കൊല്ലം: കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിന് സമീപം സ്​റ്റോപ്പിൽ സ്വകാര്യ ബസിൽ നിന്ന് ഇറങ്ങിയ യുവതിയുടെ ബാഗ് തുറന്ന് പണം എടുക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതി പൊലീസ്​ പിടിയിലായി. വെള്ളിമൺ ശ്യാമളാലയം വീട്ടിൽ രേവതിയുടെ ബാഗാണ് തുറന്ന് മോഷണം…

പാർട്ടിയിൽ പ്രവർത്തിക്കാൻ തനിക്ക് പദവിയുടെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

തൃശൂർ : കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്ന് രമേശ് ചെന്നിത്തല. എഐസിസിയിൽ ഒരു സ്ഥാനവും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. തനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ…