Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.
ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. റിയാദിൽ നിന്ന് സൗദി എയർ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നാണ് രണ്ട് കിലോയോളം വരുന്ന സ്വർണം കസ്‌റ്റംസ്!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 2,558 പേര്‍ക്ക് വൈറസ്ബാധ; 3,577 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.06 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,491 പേര്‍ആരോഗ്യമേഖലയില്‍ ഏഴ് പേര്‍ക്ക്ഉറവിടമറിയാതെ 52 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,005 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 79,821 പേര്‍
മലപ്പുറം!-->!-->!-->!-->!-->…
വിവാഹ ഫോട്ടോ ഷൂട്ടിനിടെ ക്യാമറമാന്‍ കുഴഞ്ഞു വീണു മരിച്ചു.
മഞ്ചേരി: സിറ്റി സ്റ്റുഡിയോ ഉടമയും പിആര്‍ഡി ഫോട്ടോഗ്രാഫറുമായ കൃഷ്ണപ്രസാദ് എന്ന പ്രസാദ് ആണ് (52) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അരീക്കോട് വിളയില്‍ നികാഹ് ചടങ്ങിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
!-->!-->!-->!-->!-->!-->!-->…
ഭാരതപ്പുഴയില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു
പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്.
ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. അന്‍സീര്‍ സേലത്ത് നിന്ന് നാട്ടിലേക്ക്!-->!-->!-->!-->!-->!-->!-->…
ആരും ക്ലാസെടുക്കാൻ വരേണ്ട; വിവാദങ്ങളിൽ പ്രതികരിച്ച് പി.വി അൻവർ
മലപ്പുറം: ത മണ്ഡലത്തിലില്ലെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അൻവർ. ആരും തനിക്ക് ക്ലാസെടുക്കാൻ വരേണ്ടെന്നും ഒരു മാധ്യമ മേലാളന്റെയും പിന്തുണ തനിക്ക് വേണ്ടെന്നും അൻവർ പറഞ്ഞു. ഫേസ്ബുക്കിലാണ് അൻവറിന്റെ പ്രതികരണം.
!-->!-->!-->!-->!-->!-->…
ഇന്നും നാളേയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനനന്തപുരം: തിരുവോണ ദിനത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഇന്നും കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും!-->!-->!-->…
ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ നശിപ്പിച്ചു
കരുവാരക്കുണ്ട്: റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന നശിപ്പിച്ചു. കൽക്കുണ്ട് ആനത്താനത്തെ സ്‌നേഹാലയത്തിൽ തോമസിന്‍റെ സ്‌കൂട്ടറാണ് കഴിയാത്ത വിധം കാട്ടാന നശിപ്പിച്ചത്. ആനത്താനത്തെ വീട്ടിലേക്ക് വാഹനം ഓടിച്ചു കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട്!-->!-->!-->…
ജയിലിൽ കൊടി സുനിയിൽ നിന്ന് മൊബൈലും കഞ്ചാവും പിടിച്ചു
തൃശൂർ: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ മുഖ്യപ്രതി കൊടിസുനിയുടെ വിയ്യൂർ സെൻട്രൽ ജയിലിലെ സെല്ലിൽ നിന്ന് സ്മാർട്ട് ഫോണും സിമ്മും കഞ്ചാവും പിടി കൂടി. ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണിത്. കത്രിക, മൊബൈൽ ചാർജർ,!-->!-->!-->…
കരിപ്പൂർ സ്വർണക്കടത്ത്: സംഘത്തിലെ ഒരാൾകൂടി പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കവർച്ച കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിലെ ഒരാളെക്കൂടി രഹസ്യ താവളത്തിൽനിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൊടുവള്ളി വട്ടോളി സ്വദേശി!-->!-->!-->…
വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയം വച്ച് പണം തട്ടുന്ന തിരൂർ സ്വദേശി ഉൾപ്പെടുന്ന അഞ്ചംഗസംഘം പിടിയിൽ
കുന്നംകുളം: വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘത്തെ ജില്ലാ പോലീസ് മേധാവി ആർ.ആദിത്യ ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി. എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം!-->!-->!-->…
