Fincat
Browsing Category

cities

സമയം രാത്രി 9.30, ബെവ്കോ ഔട്ട്ലെറ്റില്‍ പൊലീസുകാര്‍ക്ക് മാത്രം മദ്യവില്‍പ്പന, ദൃശ്യം പക‍ര്‍ത്തിയതിന്…

മലപ്പുറം : അനുവദിച്ച സമയത്തിന് ശേഷവും ബെവ്കോ ഔട്ട് ലെറ്റില്‍ പൊലീസുകാർക്ക് മദ്യവില്‍പ്പന. മലപ്പുറം എടപ്പാള്‍ കണ്ടനകം ബീവറേജില്‍ ഇന്നലെ രാത്രി 9.30 നാണ് സംഭവമുണ്ടായത്.ദൃശ്യങ്ങള്‍ പകർത്തിയ നാട്ടുകാരെ പൊലീസുകാർ മർദിച്ചു. ചങ്ങരംകുളം…

അമ്മവീട്ടില്‍ വിരുന്നിനെത്തിയ 12കാരിക്ക് പീഡനം, 42കാരനായ ബന്ധുവിന് 18 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 42കാരനായ ബന്ധുവിന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി 18 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.മഞ്ചേരി പെരിമ്ബലം സ്വദേശിയായ 42കാരനെയാണ് ജഡ്ജ് എ. എം. അഷ്റഫ് ശിക്ഷിച്ചത്. 2018…

കരാട്ടെ ക്ലാസിന്‍റെ മറവില്‍ ലൈംഗീക പീഡനം , പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

മലപ്പുറം: കരാട്ടെ ക്ലാസിന്‍റെ മറവില്‍ ലൈംഗീക പീഡനം നടത്തിയ പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി.മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്.ലൈംഗീക പീഡന കേസ്സില്‍ സാദിഖ് അലി ഇപ്പോള്‍ ജയിലിലാണ്. സാദിയലിയുടെ…

വിവാഹത്തിന് വാങ്ങിയ 50,000 കളഞ്ഞുപോയി; പണം തികയില്ലെന്ന് ഭയന്നു, മനപ്രയാസത്തില്‍ ബസുകള്‍ കയറിയിറങ്ങി…

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായി ഊട്ടിയില്‍ കണ്ടെത്തിയ വിഷ്ണു ജിത്തിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു.കാണാതായി ആറാം ദിവസമാണ് വിഷ്ണു ജിത്തിനെ കണ്ടെത്തുന്നത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും സാമ്ബത്തിക പ്രതിസന്ധി മൂലമാണ്…

ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചു

മലപ്പുറം: ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പൊന്നാനി അത്താണിയില്‍ വച്ച്‌ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ തീ കൊളുത്തിയ ഓട്ടോ ഡ്രൈവർ അറിയില്ലി സുജിത്ത് (43) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സുജിത്തിനെ തൃശ്ശൂർ…

‘മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സംഗം ചെയ്തു’; പൊലീസുകാര്‍ക്കെതിരെ ഗുരുതര…

മലപ്പുറം: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. എസ്പിയും എസ്‌എച്ച്‌ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പറയുന്നു.പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്ന് വീട്ടമ്മ…

ക്ലാസിക് ടൈൽസിൻ്റെ മൂന്നാമത്തെ ഷോറൂം ചമ്രവട്ടത്ത് പ്രവർത്തനം ആരംഭിച്ചു

ടൈൽസ്, സാനിറ്ററി, ഫിറ്റിംങ്സ് ബിസിനസ് രംഗത്ത് 23 വർഷത്തെ സേവന പാരമ്പര്യമുള്ള മലബാറിലെ ഏറ്റവും മികച്ച സ്ഥാപനമായ ക്ലാസിക് ടൈൽസിൻ്റെ മൂന്നാമത്തെ ഷോറും ചമ്രവട്ടത്ത് പ്രവർത്തനം ആരംഭിച്ചു. ഷോറൂം ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്…

ക്ഷേത്രത്തിലും പള്ളിയിലും മോഷണം; ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് പണം മോഷ്ടിച്ചത്

മലപ്പുറം: താനൂരില്‍ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. ഭണ്ഡാരങ്ങള്‍ തകർത്താണ് പണം മോഷ്ടിച്ചത്. 25000ല്‍ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന.താനൂർ ശോഭാ പറമ്ബ് ശ്രീ കുരുംഭ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മൊഹയുദ്ദീൻ ജുമാ മസ്ജിദിലുമാണ് മോഷണം…

പാമ്ബ് കടിയേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം

മലപ്പുറം: വഴിക്കടവില്‍ പാമ്ബ് കടിയേറ്റ് ഒരാള്‍ മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടില്‍ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്.പാമ്ബ് കടിയേറ്റതിന് പിന്നാലെ സിനാൻ്റെ ആരോഗ്യ നില വഷളായി. പിന്നാലെ നിലമ്ബൂർ ഗവണ്‍മെൻ്റ് ആശുപത്രിയില്‍…

പിവി അൻവറിന്റെ വാദങ്ങള്‍ തെറ്റ്, എസ് പിയുടെ വസതിയില്‍ നിന്നും മുറിച്ചത് അപകടഭീഷണിയായ മരക്കൊമ്ബുകള്‍,…

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ വസതിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച്‌ മാറ്റിയെന്ന പിവി അൻവറിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.മരം മുറിച്ച്‌ മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയർത്തിയ ചില മരങ്ങളുടെ ശിഖരങ്ങള്‍…