Main Banner
Browsing Category

cities

ലോക് താന്ത്രിക്ക് സമരതെരുവ് സംഘടിപ്പിച്ചു

മലപ്പുറം : പൗരാവകാശ ലംഘനത്തിനെതിരെ ജനാധിപത്യ സംരക്ഷണത്തിനായി എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 9ന് ക്വിറ്റിന്ത്യാ ദിനം ലോക് താന്ത്രിക് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലില്‍ സമരത്തെരുവ് സംഘടിപ്പിച്ചു എല്‍ വൈ ജെ ഡി ജില്ലാ

ഹംസ കൂട്ടായ്മ ധീരരായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

മലപ്പുറം : കരിങ്കല്‍ ക്വാറിയില്‍ മുങ്ങിതാഴ്ന്ന ആറുവയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരങ്ങളായ 12 കാരി ഫാത്തിമസിയയേയും ഏഴുവയസുകാരന്‍ മിദ്‌ലുജിനെയും ഹംസ കൂട്ടായ്മ കുട്ടികളുടെ വീട്ടിലെത്തി അനുമോദിച്ചു. കരിങ്കല്‍ ക്വാറിയില്‍

ബൈക്കിൽ ലോറിയിടിച്ചു യുവ അഭിഭാഷകൻ മരിച്ചു.

തേഞ്ഞിപ്പലം: കാക്കഞ്ചേരി കിൻഫ്രക്ക് സമീപം ബൈക്കിൽ ലോറി ഇടിച്ചു യുവ അഭിഭാഷകൻ മരിച്ചു. വഴിക്കടവ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മരുത സ്വദേശി അഡ്വ.ഇർഷാദ് കാരാടൻ ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 12.45 ഓടെയാണ് സംഭവം.

മുഹറം പത്ത് ഓഗസ്റ്റ് 19ന്.

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (10/08/2021 ചൊവ്വ) മുഹറം ഒന്നായും അതടിസ്ഥാനത്തിൽ മുഹറം പത്ത് (ആശൂറാഅ്) ഓഗസ്റ്റ് 19ന് (വ്യാഴം) ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് വേണ്ടി

ആരോടും വ്യക്​തി വിരോധമില്ല, പാർട്ടിയാണ്​ മുഖ്യം -മുഈനലി തങ്ങൾ

മലപ്പുറം: മുസ്​ലിം ലീഗിലെ വിവാദങ്ങൾക്കിടെ ഫേസ്​ബുക്ക്​ കുറിപ്പുമായി യൂത്ത്​ ലീഗ്​ ദേശീയ ഉപാധ്യക്ഷൻ മുഈനലി ശിഹാബ്​ തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ്​ മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,052 പേര്‍ക്ക് വൈറസ് ബാധടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.27…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,976 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 45 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,423 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 71,523 പേര്‍മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് ഒമ്പത്) 2,052 പേര്‍ക്ക്

ഒളിമ്പിക്സ് താരങ്ങള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ പാരിതോഷികം ശ്രീജേഷിന് ഒരു ലക്ഷം, ഇര്‍ഫാനും ജാബിറിനും…

മലപ്പുറം: ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍ ശ്രീജേഷിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും. ജില്ലയില്‍ നിന്നുള്ള ഒളിമ്പിക്സ് താരങ്ങളായ കെ.ടി ഇര്‍ഫാന്‍, എം.പി ജാബിര്‍

മുഹറം ചന്ത അനാവശ്യം: ഡോ.ഹുസൈൻ മടവൂർ.

കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് പീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു. മുഹറം ഒമ്പത് പത്ത് തീയതികളിൽ നോമ്പനുഷ്ടിക്കൽ

മലയാളസര്‍വകലാശാല: പുസ്തകങ്ങള്‍ ശേഖരിക്കുന്നു.

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി വികസനത്തിന്‍റെ ഭാഗമായി അപൂര്‍വ്വ പുസ്തകങ്ങള്‍ ശേഖരിക്കുന്നു. നിലവില്‍ അച്ചടിയില്‍ ഇല്ലാത്തതും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുന്നതുമായ പുസ്തകങ്ങള്‍ ആണ് ശേഖരിക്കാന്‍

സ്വർണ കവർച്ചാ കേസ് സാക്ഷി റമീസിൻ്റെ അപകടമരണത്തിന് കാരണമായ കാറിൻ്റെ ഡ്രൈവറും മരിച്ചു

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവർ മരിച്ചു. റമീസിൻ്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ തളാപ്പ് സ്വദേശി പി വി അശ്വിൻ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ