Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വീണ്ടും തട്ടിക്കൊണ്ടുപോകൽ; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന
കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് പേർ ചേർന്നാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന.ഹനീഫയെ എങ്ങോട്ടാണ്!-->…
എടപ്പാള് മേല്പ്പാലം ഒക്ടോബറില് പൊതുജനങ്ങള്ക്ക് തുറന്നു നല്കും
എടപ്പാള് മേല്പ്പാലം ഒക്ടോബറില് പൊതുജനങ്ങള്ക്ക് തുറന്നു നല്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എടപ്പാള് മേല്പ്പാല നിര്മാണ പ്രവൃത്തികള് ഡോ.കെ.ടി ജലീല് എം.എല്.എ യോടൊപ്പം നേരില് കണ്ട് വിലയിരുത്തുകയായിരുന്നു!-->…
വഴിക്കടവിൽ പുലിയിറങ്ങി
വഴിക്കടവ്: പൊലീസ് സ്റ്റേഷന് സമീപം വെട്ടുക്കത്തിക്കോട്ടയിലും വെള്ളിയാഴ്ച രാത്രി പുലിയിറങ്ങി. രാത്രി ഒമ്പത് മണിയോടെ തോണികുഴിയിൽ രവിന്ദ്രന്റെ വീട്ടുമുറ്റത്ത് പുലിയെ!-->…
അധ്യാപകന്റെ ആത്മഹത്യ: രണ്ടുപേര് അറസ്റ്റിൽ
വേങ്ങര: അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് മരിക്കാനിടയായ സംഭവത്തില് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വേങ്ങര പോലിസ് രണ്ടുപേരെ അറസ്റ്റുചെയ്തു. വലിയോറ പുത്തനങ്ങാടി കോരം കുളങ്ങര നിസാമുദ്ദീന് (39), കോരം കുളങ്ങര മുജീബ് റഹ്മാന് (44)!-->…
വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത അഞ്ചുപേർ അറസ്റ്റിലായി.
കോട്ടയം: വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത സംഭവത്തിൽ നടപടി ഊർജിതമാക്കി പൊലീസ്. ഫോൺ നമ്പർ ദുരുപയോഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ്!-->…
സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിയണം: ജില്ലാ കലക്ടര്
ത്യാഗപൂര്ണ്ണമായ പോരാട്ടങ്ങളിലൂടെ രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വവും മൂല്യവും എല്ലാവരും തിരിച്ചറിയണമെന്ന് ജില്ലാ കലക്ടര് കെ. ഗോപാലകൃഷ്ണന്. കലക്ടറേറ്റില് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില് ദേശീയ പതാകയുയര്ത്തിയ ശേഷം!-->…
സ്വാതന്ത്ര്യ ദിനത്തില് പോഷകാഹാര കിറ്റുകള് വിതരണം ചെയ്തു
മലപ്പുറം: കെ.കരുണാകരന് സ്മാരക സമിതിയുടെ നേതൃത്വത്തില്, സ്വാതന്ത്രത്തിന്റെ 75ാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി, മലപ്പുറം, മൈലപ്പുറത്ത് പ്രവര്ത്തിക്കുന്ന സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ ദത്തെടുക്കല് കേന്ദ്രത്തിലെ കുട്ടികള്ക്ക് പോഷകാഹാര!-->…
നാഷണല് യൂത്ത് ലീഗ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞാ സദസ്സ്
മലപ്പുറം : 'ജനാധിപത്യത്തിന്റെ കരുത്താവുക മതേതരത്വത്തിന്റെ പോരാളിയാവുക എന്ന മുദ്രാവാക്യമുയര്ത്തി സ്വാതന്ത്ര്യദിനത്തില് നാഷണല് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരമുള്ള 'പ്രതിജ്ഞ സദസ്സ്' മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് ശംസീര് കരുവന്!-->…
ദേശീയ പതാക തലതിരിച്ച് ഉയര്ത്തിയ സംഭവത്തില് കെ. സുരേന്ദ്രനെതിരെ കേസ്
തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയര്ത്തിയ സംഭവത്തില് ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തില് പെരുമാറിയെന്ന കാരണത്താലാണ് കെ. സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്ക്കുമെതിരെ തിരുവനന്തപുരം!-->…
പുഴയില് കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്പ്പെട്ട് മരിച്ചു.
പാലക്കാട്: പുഴയില് കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്പ്പെട്ട് മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂര് കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂര് ഇടപ്പറമ്പില് കോമുവിന്റെ മകള് ബേബി ഫെമിന (37) മകന് ഷെരീഫ് (7)!-->!-->!-->…
