Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ജില്ലയില്‍ ലോക മുലയൂട്ടല്‍ വാരാചരണം ആരംഭിച്ചു
മലപ്പുറം: ജില്ലയില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഭാഗമയി പരിശീലന പരിപടികള്‍ക്ക് തുടക്കമായി. അംഗനവാടി പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി അഗസ്റ്റ് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.65 ശതമാനം1,925 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,885 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,609 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 64,291 പേര്‍മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് രണ്ട്) 14.65 ശതമാനം!-->!-->!-->…
9 വയസുകാരൻ ക്വാറിയിൽ മുങ്ങി മരിച്ചു
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വിദ്യാർത്ഥി ക്വാറിയിൽ മുങ്ങി മരിച്ചു. കൊണ്ടോട്ടി ബ്ലോക്ക് ഓഫിസിനു സമീപത്തെ കരിങ്കൽ ക്വാറിയിലാണ് അപകടം. കൊണ്ടോട്ടി ചേപ്പിലിക്കുന്ന് സുബ്രഹ്മണ്യന്റെ മകൻ അഭിനന്ദ് (9) ആണു മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെ!-->…
ട്രാഫിക് സിഗ്നലിൽ നൃത്തം; സംവിധായകൻ അറസ്റ്റിൽ
കൊച്ചി: മയക്കുമരുന്നിന്റെ ലഹരിയിൽ പുലർച്ചെ ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത സംവിധായകൻ അറസ്റ്റിൽ. ടെലിഫിലിം സംവിധായകൻ വിഷ്ണുരാജ് ആണ് അറസ്റ്റിലായത്. കേസ്!-->…
ന്യൂജൻ ബൈക്കുകൾ മോഷണം നടത്തുന്ന സംഘം പിടിയിൽ
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഡംബര വാഹനം മോഷണം നടത്തുന്ന സംഘത്തെ ചേവായൂര്‍ പോലീസും കോഴിക്കോട് സിറ്റിഡാന്‍, സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കുറ്റിക്കാട്ടൂര്‍ സ്വദേശികളായ അരുണ്‍ കുമാര്‍ (22വയസ്സ്) അജയ് (22വയസ്സ്) എന്നിവരെയാണ്!-->…
പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ.
പാലക്കാട്: പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ. കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം സ്വദേശി മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ്!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.98 ശതമാനം3,770 പേര്‍ക്ക് രോഗബാധ;…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,676 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 54രോഗബാധിതരായി ചികിത്സയില്‍ 27,315 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 64,234 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 01) 3,770 പേര്‍!-->!-->!-->…
യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.
യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.പാലക്കാട്: കിഴക്കേഞ്ചരി കാരപ്പാടത്ത് യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കാരാപ്പാടം സ്വദേശി ശ്രുതിയെ ഭര്‍ത്താവ് ശ്രീജിത്ത്!-->…
കുപ്രസിദ്ധ ഗുണ്ട, കാക്ക അനീഷിനെ വെട്ടിക്കൊന്നു.
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ (28) വെട്ടിക്കൊന്നു. നേമം നരുവാമൂട് സ്റ്റേഷൻ പരിധിയിലുള്ള മുളയ്ക്കൽ എന്ന സ്ഥലത്തെ ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച പുലർച്ചെയാണ് ഒരാള്‍ വെട്ടേറ്റു!-->…
മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് തിരിച്ചടി: പത്തംഗ സമിതിയെ നിയോഗിച്ചു.
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാൻ ഉപസമിതിയെ നിയോഗിച്ച് മുസ്‌ലിംലീഗ്. പിഎംഎ സലാം, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ,!-->…
