Main Banner
Browsing Category

cities

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ സംസ്ഥാനത്തെ പൊലീസ് ഏറെ മുന്നിൽ: മുഖ്യമന്ത്രി

തിരൂർ: ആധുനിക സങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കേസുകള്‍ അന്വേഷിക്കുന്നതില്‍ സംസ്ഥാനത്തെ പൊലീസ് ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂരില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ ഫോറന്‍സിക് സയന്‍സ് ലാബിന്റെതുള്‍പ്പടെയുള്ള…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.05 ശതമാനം 1,339 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 26) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.05 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,339 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,006 പേര്‍ രോഗവിമുക്തരായി.…

രാമനാട്ടുകര അപകടം; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

കരിപ്പൂർ: സ്വർണ കവർച്ച ഗൂഢാലോചന കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി ഫിജാസിനെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. അതേസമയം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ കരിപ്പൂർ വിമാനത്താവള പരിസരത്തും രാമനാട്ടുകര അപകടം…

മൊബൈൽ ഹാക്ക് ചെയ്ത് പുതിയ വാട്‌സാപ്പ് അക്കൗണ്ട് തുടങ്ങി തട്ടിപ്പ്.

തിരുവനന്തപുരം: ആൻഡ്രോയിഡല്ലാത്ത സാധാരണ 2-ജി ഫോണുകൾ ഉപയോഗിക്കുന്നവരുടെ ഫോണുകൾ ഹാക്ക് ചെയ്ത് അവരുടെ നമ്പറുപയോഗിച്ച് പുതിയ വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്. വാട്‌സാപ്പ് ഉപയോഗിക്കാൻ അറിയാത്തവർ ഇതിനെക്കുറിച്ച് അറിയുന്നില്ല.…

അന്തരിച്ച വിവി പ്രകാശിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ നീക്കം.യൂത്ത്…

മലപ്പുറം: അന്തരിച്ച മലപ്പുറം ഡിസിസി പ്രസിഡണ്ട് വി വി പ്രകാശിൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമ്മിച്ച് പണം തട്ടാൻ ശ്രമം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വ്യാജ ഫേസ്ബുക്ക്…

ഇന്നും നാളെയും പൂർണ നിയന്ത്രണം

തിരുവനന്തപുരം: അഞ്ചു നാളത്തെ ഇളവിന് ശേഷം ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്‌‌ഡൗണാണ്. കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തിൽ നിന്ന് താഴാത്തതിനാൽ കർശന നിയന്ത്രണത്തിനാണ് പൊലീസിന് നിർദ്ദേശം. അനുമതി…