Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എല്ലാ പ്രവാസികളും ക്ഷേമനിധി അംഗത്വം നേടണമെന്ന് എ.സി മൊയ്തീന്‍ എം.എല്‍.എ;പ്രവാസി ക്ഷേമം സംബന്ധിച്ച…
പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായമടയ്ക്കാന്‍ എല്ലാ പ്രവാസികളും ശ്രദ്ധിക്കണമെന്ന് പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിയുടെ അധ്യക്ഷന്‍ എ.സി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. സംഘടനകളിലെ അംഗങ്ങളെല്ലാം പ്രവാസി ക്ഷേമസമിതിയില്‍…
ക്വട്ടേഷന്‍ ക്ഷണിച്ചു
പൂക്കോട്ടൂര്‍ പി.എച്ച്.സിയുടെ കീഴിലുള്ള 15/52 അത്താണിക്കല്‍ സബ്സെന്ററിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 28ന് രാവിലെ 11ന് പൊതു ലേലം നടക്കും. ജൂലൈ 26ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0483…
വെറ്ററിനറി സര്‍ജൻ നിയമനം
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് രാത്രികാല അടിയന്തര മൃഗ ചികിത്സ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്‍ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള…
ഉറുദു അധ്യാപക നിയമനം
മലപ്പുറം ഗവ. കോളേജില്‍ ഉറുദു വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 21ന് വൈകുന്നേരം നാലിനുള്ളില്‍ കോളേജ്…
എയ്ഡ്സ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ കമ്മിറ്റി യോഗം നാളെ
ജില്ലയിലെ എച്ച്ഐവി/എയ്ഡ്സ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈസ് ചെയര്‍മാനായും, ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയായും ജില്ല എയ്ഡ്സ് പ്രിവന്‍ഷന്‍…
ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കും: കേന്ദ്രമന്ത്രി ജയന്ത് ചൗധരി
ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലേക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് കേന്ദ്ര നൈപുണ്യ വികസന- സംരംഭകത്വ വകുപ്പ് മന്ത്രി ജയന്ത് ചൗധരി. മലപ്പുറം മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ജെ എസ് എസ് (ജൻ ശിക്ഷൻ…
വാഹന ഗതാഗതം നിരോധിച്ചു
പൊതുമരാമത്ത് വകുപ്പ് കൊണ്ടോട്ടി നിരത്തുകള്‍ വിഭാഗത്തിന് കീഴില്‍ വരുന്ന പള്ളിക്കല്‍-കൂനൂല്‍മാട്-പള്ളിക്കല്‍ ആല്‍പ്പറമ്പ്-കരിപ്പൂര്‍ റോഡുകളില്‍ നിർമാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ജൂലൈ 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന…
കായകല്‍പ് പുരസ്‌കാരത്തില്‍ തിളങ്ങി മലപ്പുറം ജില്ല
പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ പുരസ്‌കാരങ്ങള്‍ മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നിരവധി പുരസ്‌കാരങ്ങള്‍. ഉപജില്ല ഹോസ്പിറ്റല്‍ വിഭാഗത്തില്‍ വണ്ടൂര്‍ പഞ്ചായത്തിലെ ചേതന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്…
മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍,…
തിരൂരങ്ങാടിയില്‍ സഹോദരനെ വധിക്കാന്‍ ക്വട്ടേഷന്‍; മൂന്ന് പേര്‍ പിടിയില്‍
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താന്‍ ക്വട്ടഷന്‍ നല്‍കിയ സഹോദരനടക്കം മൂന്ന് പേര്‍ പിടിയില്‍. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പന്‍തൊടിക നൗഷാദ് (36), ക്വട്ടേഷന്‍ സംഘാംഗങ്ങളായ മുഹമ്മദ് അസ്ലം (20), സുമേഷ് (35) എന്നിവരെയാണ്…
