Fincat
Browsing Category

cities

തിരൂരിലെ ഓങ്കോളജി കെട്ടിടം തുറന്നുകൊടുക്കണം-കെ.എഛ്.ആർ.എ

തിരൂർ: ഉദ്‌ഘാടനംകഴിഞ്ഞ് മാസങ്ങളായിട്ടും തുറന്നുകൊടുക്കാത്ത ജില്ലയിലെ ഏക ഓങ്കോളജി ആശുപത്രി കെട്ടിടം കാൻസർ രോഗികൾക്കായി പൂർണ്ണമായും തുറന്നുകൊടുക്കണമന്ന് കേരള ഹോട്ടൽ ആൻ്റെ റസ്റ്റാറൻ്റ അസോസിയേഷൻ തിരൂർ വാർഷിക ജനറൽബോഡി ബന്ധപ്പെട്ട വരോട്…

മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ടുമാസത്തിലധികം പഴക്കമെന്ന് പൊലീസ്

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി. മഞ്ചേരി ചെരണിയിലെ കെട്ടിടത്തിന് മുകളില്‍ ആണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥിക്കൂടത്തിന് രണ്ട് മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കെട്ടിടത്തിന്റെ…

ഗതാഗതം നിരോധിച്ചു

താനാളൂര്‍ - പുത്തനത്താണി റോഡില്‍ ആലിന്‍ചുവടില്‍ (വട്ടത്താണി താനാളൂരിനും ഇടയില്‍) കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 16 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെയുള്ള വാഹനങ്ങള്‍ പുത്തന്‍തെരു -…

കുടുംബശ്രീ പാല്‍ ഉല്‍പ്പന്ന പ്രദര്‍ശന മത്സരം: അപേക്ഷ ക്ഷണിച്ചു

ജില്ലാ ക്ഷീരകര്‍ഷക സംഗമമായ 'ജീവനീയം' 2025-26 ന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ക്കായി വൈവിധ്യമാര്‍ന്ന പാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കുന്നു. 'രുചിക്കൂട്ട്' എന്ന പേരിട്ടിരിക്കുന്ന മത്സരം ഒക്ടോബര്‍ 21ന് രാവിലെ…

നിറക്കൂട്ട്: അങ്കണവാടി കുട്ടികള്‍ക്ക് കളറിങ്് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ ക്ഷീരകര്‍ഷക സംഗമമായ 'ജീവനീയം 2025-26 ന്റെ ഭാഗമായി അങ്കണവാടി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'നിറക്കൂട്ട്'കളറിങ് മത്സരം ഒക്ടോബര്‍ 20ന് രാവിലെ 10ന് നിറമരുതൂര്‍ സൂര്‍ പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ അങ്കണത്തില്‍ നടക്കും.…

മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഇന്റര്‍വ്യൂ ഒക്ടോബര് 18 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഇന്റര്‍വ്യൂ 2025 ഒക്ടോബര് 18ന് രാവിലെ 10മുതല്‍ 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി…

ജോലി തട്ടിപ്പിനിരയായ അസം സ്വദേശിനിയ്ക്ക് സുരക്ഷാ കരമൊരുക്കി ‘സഖി’

വ്യാജ ജോലി വാഗ്ദാനത്തില്‍ കേരളത്തില്‍ എത്തി ഒറ്റപ്പെട്ടുപോയ അസം സ്വദേശിനിയ്ക്ക് അഭയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. കഴിഞ്ഞ മാസം 28നാണ് അസം സ്വദേശിനിയായ 48 കാരി ജോലി തേടി കേരളത്തില്‍ എത്തിയത്. എന്നാല്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലിയല്ല…

ലൈബ്രറി കൗണ്‍സില്‍ ജില്ലാതല അഖില കേരള വായനോത്സവം സംഘടിപ്പിച്ചു

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, രണ്ട് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മുതിര്‍ന്നവരുടെയും ജില്ലാതല വായന മത്സരങ്ങള്‍ മലപ്പുറം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സ്റ്റേറ്റ് ലൈബ്രറി…

മഞ്ചേരിയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു

മഞ്ചേരി ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു. മഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ചരിത്ര സ്മരണങ്ങള്‍ ഉണര്‍ത്തി ആധുനിക രീതിയില്‍ പുനര്‍നിര്‍മിച്ച ബസ്സ് ബേ കം ഷോപ്പിങ് കോംപ്ലക്സ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.…

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. നിലമ്പൂർ ബ്ലോക്കിന് കീഴിലെ…