Main Banner
Browsing Category

cities

ലഹരിക്കെതിരെ കായിക സന്ദേശവുമായി ടോർച്ച് റിലേ; ദീപശിഖ മലപ്പുറത്ത് മന്ത്രി പി.കെ ബഷീർ ഏറ്റുവാങ്ങി

47-ാമത് സംസ്ഥാന പോലീസ് ഗെയിംസ് ആൻഡ് അത് ലറ്റിക്സ് മത്സരങ്ങളോടനുബന്ധിച്ച് “Yes to Sports, No to Drugs” എന്ന സന്ദേശവുമായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ടോർച്ച് റിലേ മാരത്തോണിന് മലപ്പുറം ജില്ലയിൽ വിപുലമായ സ്വീകരണം നൽകി. മലപ്പുറം…

അധ്യാപകദിനത്തിൽ വേറിട്ട ആദരവുമായി ബ്രൈഡൽ ക്രാഫ്റ്റ് ടീം

തിരൂർ: അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അധ്യാപകർക്ക് ആദരമർപ്പിച്ച് തിരൂർ ബ്രൈഡൽ ക്രാഫ്റ്റ് ടീം. തിരൂർ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപകരായ ഷൈജ ടീച്ചർ, മുഹമ്മദ്…

സീതി സാഹിബ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സംഗമവും പ്രൊഫ : കുഞ്ഞിമൊയ്തീൻ കുട്ടിക്ക് ആദരവും

കല്പകഞ്ചേരി : വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന തിരൂർ താലൂക്ക് സീതി സാഹിബ് മെമ്മോറിയൽ ഫൗണ്ടേഷൻ ദേശീയ അധ്യാപക ദിനാഘോഷ ത്തോടനുബന്ധിച്ച് കടുങ്ങാത്തുകുണ്ടിൽ വിദ്യാഭ്യാസ സംഗമവും റിട്ട പ്രൊഫ :കുഞ്ഞിമൊയ്തീൻ കുട്ടിക്ക്…

സിപിഐഎം നേതാവ് വി പി സാനു വിവാഹിതനായി; വധു ഷെറിന്‍

മലപ്പുറം: സിപിഐഎം സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനു വിവാഹിതനായി. ഷെറിന്‍ ആണ് വധു. പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. മലപ്പുറം പെരിന്തല്‍മണ്ണ കട്ടുപ്പാറ മുഹമ്മദ്…

സുനാമി മോക് ഡ്രില്‍ 15 ന്:  പൊന്നാനിയിൽ ടേബിൾ ടോപ് എക്‌സര്‍സൈസ് നടത്തി

സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെപ്റ്റംബര്‍ 15 ന് സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള ടേബിള്‍ ടോപ് എക്‌സര്‍സൈസ് പൊന്നാനി ഫിഷറീസ് ജി.എല്‍.പി.…

മലപ്പുറത്തെ നാല് ഗ്രാമപഞ്ചായത്തുകളില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാര്‍ഡ് 03), മങ്കടയിലെ കടന്നമണ്ണ (വാര്‍ഡ് 04), കാലടിയിലെ വെറൂര്‍ (വാര്‍ഡ് 12), താനാളൂരിലെ…

വെള്ള ഷര്‍ട്ടും ജീന്‍സും വേഷം, യുവാവ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തി, ഗ്ലാസ്…

മലപ്പുറം: പട്ടാപ്പകല്‍ കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രി റിസപ്ഷന്‍ ജീവനക്കാരിയുടെ പഴ്‌സ് കവര്‍ന്ന് യുവാവ്. കുറ്റിപ്പുറം അമാന ആശുപത്രിയിലാണ് സംഭവം. രാവിലെ 11.30ഓടെ വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റും മാസ്കും ധരിച്ചെത്തിയ യുവാവാണ് പഴ്സ്…

കോട്ടക്കുന്നിൽ ഓണാഘോഷത്തിന് ആവേശ സമാപനം

മലപ്പുറം : കോട്ടക്കുന്നിലെ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര സമാപനം. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി നടത്തിയ ആഘോഷ പരിപാടിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കനത്ത മഴ പെയ്ത ദിനങ്ങളിലും പരിപാടി…

തിരൂർ ജില്ല യാഥാർഥ്യമാക്കണം : മലബാറിന്റെ വികസന മുരടിപ്പിന് പരിഹാരം കാണാൻ ഭരണസംവിധാനങ്ങൾ…

തിരൂർ: കാലങ്ങളായി മലബാർ മേഖല അനുഭവിക്കുന്ന വികസന മുരടിപ്പിനും പുരോഗതിക്ക് തടസ്സമായി തുടരുന്ന അശാസ്ത്രീയ ഭരണ സംവിധാനങ്ങൾക്കും പരിഹാരം കാണാൻ ഐക്യമുന്നണി സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കണമെന്നും, മലബാറിന്റെ സമഗ്ര വികസനത്തിന് ഭരണപരമായ…

കുടുംബശ്രീ-കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ നീക്കം; പിരിഞ്ഞ് പോകാൻ നിർദ്ദേശം,…

മലപ്പുറം: കുടുംബശ്രീ, കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ നീക്കം. കിലയിലെ കരാർ കഴിഞ്ഞ 28 പേരോട് പിരിഞ്ഞ് പോകാൻ നിർദ്ദേശം നല്‍കി. പിന്നാലെ ജീവനക്കാർ സ്റ്റേ വാങ്ങി. മുപ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവർ…