Fincat
Browsing Category

cities

ഗതാഗതം തടസ്സപ്പെടും

നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വള്ളുവങ്ങാട് പാലം - തരിപ്പാടി - കളംകാവ് റോഡില്‍ വള്ളുവങ്ങാട് പാലം മുതല്‍ പറമ്പന്‍പൂള വരെ പൂര്‍ണമായും തരിപ്പാടി വരെ ഭാഗികമായും ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ വാഹനഗതാഗതം നിരോധിക്കുമെന്ന് എക്സി.…

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ഫെബ്രുവരി 5, 6, 7, 12, 13, 14, 19, 20, 21, 27, 28 തീയതികളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ…

തീരദേശ ഹൈവേ: മുഹ്യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള റോഡിന്റെ ഉദ്ഘാടനം തിങ്കളാഴ്ച

തീരദേശപാതാ വികസനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച താനൂര്‍ മുഹ്യുദ്ദീന്‍പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള ഭാഗവും താനൂര്‍ പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡിന്റെയും ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് നടക്കും. വൈകീട്ട്…

എസ് ഡി പി ഐ തിരൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി ‘ഭീകരവിരുദ്ധ സംഗമം’ സംഘടിപ്പിച്ചു

തിരൂര്‍ : സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 'ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന ഭീകരവിരുദ്ധ സംഗമത്തിന്റെ ഭാഗമായി എസ്…

എസ് ഡി പി ഐ തിരൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി ‘ഭീകരവിരുദ്ധ സംഗമം’ സംഘടിപ്പിച്ചു

തിരൂര്‍ : സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 'ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന ഭീകരവിരുദ്ധ സംഗമത്തിന്റെ ഭാഗമായി എസ്…

ആതവനാട്ടിൽ കട്ടർ വയറിൽ തട്ടി യുവാവിന് ദാരുണാന്ത്യം; അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു …

ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെറും 22 വയസ് മാത്രം പ്രായമുള്ള ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്. മലപ്പുറം ആതവനാട്ടിലാണ് അപകടം. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ…

അഡ്ഹോക് വ്യവസ്ഥയില്‍ ഡോക്ടര്‍ നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി നാലിന് നടക്കും. എംബിബിഎസ് ഡിഗ്രി, ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം,…

ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് വകുപ്പ് മലപ്പുറം റോഡ് സെക്ഷന് കീഴിലെ പാലക്കാട് - മോങ്ങം റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഗതാഗതത്തിന് പൂര്‍ണ നിരോധനം. ഇതുവഴി പോകേണ്ട വാഹനങ്ങള്‍…

അധ്യാപക ഒഴിവ്

മലപ്പുറം പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2025- 2026 അദ്ധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അഭിമുഖം നടത്തും. ടി ജി ടി ഇംഗ്ലീഷ്, പ്രൈമറി ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍,…

‘ജില്ലയെ കുഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും മുൻകൈ എടുക്കണം’ 

ശരീരത്തിലെ പാടുകൾ സ്വയം പരിശോധിച്ച് ജില്ലയെ കൃഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും പ്രയത്നിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. അശ്വമേധം 6.0 കുഷ്ഠ രോഗനിർണയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം തിരൂർ സാംസ്കാരിക…