Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഗതാഗത നിയന്ത്രണം
നവീകരണം നടക്കുന്ന തൂത - വെട്ടത്തൂര്‍ റോഡില്‍ തൂത മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് കള്‍വെര്‍ട്ട്, ജല്‍ജീവന്‍ മിഷന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഭാര വാഹനങ്ങള്‍ ഉള്‍പ്പെടെ നാലു ചക്ര വാഹനഗതാഗതം ഡിസംബര്‍ 31 രാവിലെ മുതല്‍…
കേരള ഹോംഗാര്‍ഡ്‌സ് തിരഞ്ഞെടുപ്പ്: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയില്‍ പോലീസ്/ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും യോഗ്യരായ സ്ത്രീ, പുരുഷ…
പ്രയുക്തി മെഗാ ജോബ് ഫെയര്‍ നാലിന് തിരൂരിൽ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രയുക്തി മെഗാ ജോബ് ഫെയര്‍ ജനുവരി നാലിന് രാവിലെ 10 ന് തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ…
സ്കൂട്ടറില്‍ ബൈക്ക് തട്ടി ലോറിക്കടിയില്‍ വീണ യുവാവിന് ദാരുണാന്ത്യം, 21കാരനുമായി റോഡിലൂടെ നിരങ്ങിയത്…
മലപ്പുറം: ഈങ്ങേങ്ങല്‍പടിയില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുറുക്കോള്‍ അഞ്ചാംമയില്‍ സ്വദേശിയായ നീർക്കാട്ടില്‍ നാസറിന്റെ മകൻ ഷാഹില്‍ (21) ആണ് വാഹനാപകടത്തില്‍ മരിച്ചത്.വളവന്നൂർ ഗ്രാമപഞ്ചായത്ത് കടുങ്ങാത്തുകുണ്ട്…
ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്.ഒഴുകൂർ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാർത്ഥികളാണ്…
ജില്ലാ വികസന സമിതി: റിവര്‍ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗത്തിന് ജനപ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍…
* യു.ഡി.ഐ.ഡി കാര്‍ഡ് വിതരണം വേഗത്തിലാക്കും
* ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനം
ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ വിനിയോഗം കാര്യക്ഷമമാക്കുമെന്നും ജനപ്രതിനിധികള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍…
ജില്ലാതല ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പ് ജനുവരി അഞ്ചിന് ; രജിസ്‌ട്രേഷന്‍ തുടങ്ങി
ജില്ലയിലെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനെ കണ്ടെത്താനായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഐ.ക്യു.എ. ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പ് ജനുവരി അഞ്ചിന് രാവിലെ 9.30 ന് മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ നടക്കും. മത്സരത്തില്‍ ജില്ലയിലെ എട്ടാം ക്ലാസ്…
ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു
ജി.ബി.എച്ച്.എസ്.എസ് തിരൂരില്‍ നടന്ന ലിറ്റില്‍ കൈറ്റ്സ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന്‍) ജില്ലാ ക്യാമ്പ് സമാപിച്ചു. ജില്ലയിലെ 188 യൂണിറ്റുകളില്‍ നിന്നും, ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും,…
മലപ്പുറം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുണ്‍ വയനാട് ടൗൺഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍
വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ സ്‌പെഷ്യല്‍ ഓഫീസറായി മലപ്പുറം എല്‍.എ. (എന്‍.എച്ച് 966 ഗ്രീന്‍ഫീല്‍ഡ്) ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി…
മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളക്കും ബാർബർ തൊഴിലാളികൾക്കും ധനസഹായം
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയും പ്രായപരിധി 60 വയസ്സും ആണ്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം…
