Fincat
Browsing Category

cities

എംഡിഎംഎ വേട്ട: പിടിയിലായ പ്രതി മൊഴി മാറ്റി? പുതിയ മൊഴിയില്‍ നടിമാരെ കുറിച്ച്‌ പരാമര്‍ശമില്ലെന്ന്…

മലപ്പുറം: മലപ്പുറത്തെ 510 ഗ്രാം എംഡിഎംഎ വേട്ടയില്‍ പിടിയിലായ കാളികാവ് സ്വദേശിയായ പ്രതി മുഹമ്മദ് ഷബീബ് മൊഴി മാറ്റിയതായി വിവരം.പുതിയ മൊഴിയില്‍ നടിമാരെ കുറിച്ച്‌ പരാമർശമില്ലെന്നാണ് സൂചന. കൊച്ചിയില്‍ നിന്നുള്ള നടിമാർക്ക് നല്‍കാനായാണ്…

കെ.ഐ.ആർ.എഫ് : തുഞ്ചൻ കോളേജിന് ഉയർന്ന റാങ്ക്

കേരള സർക്കാരിൻ്റെ നിർദ്ദേശപ്രകാരം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയിൽ അക്കാദമിക മികവിൻ്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന ആദ്യ പദ്ധതിയായ…

5 വയസുകാരിയുടെ ചികിത്സയ്ക്കായി വീട്ടില്‍ എ.സി വെച്ചു; അതിന്റെ പേരില്‍ നിലച്ചത് ആകെ കിട്ടിയിരുന്ന…

മലപ്പുറം: വീട്ടില്‍ എസി ഉണ്ടെന്ന കാരണത്താല്‍ അഞ്ചു വയസ്സുകാരിക്ക് ഭിന്നശേഷി പെന്‍ഷന്‍ നിരസിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി പുനഃപരിശോധിക്കാന്‍ സംസ്ഥാന സർക്കാറിന്റെ താലൂക്കുതല അദാലത്തില്‍ തീരുമാനം.മലപ്പുറം വളവന്നൂര്‍ ആപറമ്ബില്‍ സജ്‌ന…

സ്കൂട്ടറില്‍ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച്‌ ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു.വണ്ടൂർ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്ബോള്‍ പത്ത്…

‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തുകൾക്ക് ജില്ലയിൽ തുടക്കം

പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല പരാതി പരിഹാര അദാലത്തിന് മലപ്പുറം ജില്ലയിൽ തുടക്കമായി. നിലമ്പൂർ താലൂക്ക് അദാലത്തോടെയാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും…

അന്താരാഷ്ട്ര അറബിക് ദിനാഘോഷം സമാപിച്ചു

തിരൂർ :തുഞ്ചൻ സ്മാരക സർക്കാർ കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് ദിനാഘോഷം സമാപിച്ചു. നാലു ദിവസം നീണ്ടു നിന്ന അറബിക് ഫെസ്റ്റിവലിന്റെ സമാപന സംഗമം ബസ്സാം അഹ്‌മദ്‌ ഗഫൂരി യമൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹിലാൽ കെ എം…

വാട്ടർ ഫിൽറ്റർ സമർപ്പിച്ചു

തിരൂർ : വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ മങ്ങാട് പ്രവർത്തിക്കുന്ന കിൻഷിപ്പ് റിഹാബിലിറ്റേഷൻ യൂണിറ്റിലേക്ക് വാട്ടർ ഫിൽറ്റർ സമർപ്പിച്ചു. സമർപ്പണ ഉത്ഘാടനം വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ലൈല…

ദേശീയ അറബിക് സെമിനാർ സംഘടിപ്പിച്ചു

ദേശീയ അറബിക് സെമിനാർ സംഘടിപ്പിച്ചുതിരൂർ: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി തിരൂർ തുഞ്ചൻ സ്മാരക ഗവൺമെൻ്റ് കോളേജ് അറബിക് ഗവേഷണ വിഭാഗവും എസ്.എൻ.ഇ.സി വിദ്യാർഥി സംഘടന എസ്.എസ്.ഒ യും സംയുക്തമായി ദേശീയ അറബിക് സെമിനാർ സംഘടിപ്പിച്ചു.…

‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി’, ജില്ലാ കളക്ടറുടെ പ്രഖ്യാപനത്തിന് മുമ്ബ് വ്യാജ…

മലപ്പുറം: ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുനാവായ വൈരംകോട് സ്വദേശിയായ 17…

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പൂക്കോട്ടൂർ പള്ളിപ്പടിയില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടത്.അറവങ്കര ന്യൂ ബസാർ സ്വദേശി കക്കോടി…