Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഉന്നതി – അനുമോദന ചടങ്ങും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
മംഗലം: വള്ളത്തോൾ എ.യു.പി സ്കൂളിലെ
2022-2023 വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്കുള്ള
അനുമോദനവും ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് രമേശ്. കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ…
താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് തുറന്നു
താനൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് വീണ്ടും തുറന്നു.
റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് വേണ്ടി കുറഞ്ഞ കാലത്തേക്കെന്ന് പറഞ്ഞ് അടച്ചിട്ട ഗേറ്റ് തുറക്കുന്നത്…
തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ ഖാലിദ് റഹിമാൻ…
തിരൂർ: താഴേപ്പാലം: തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി.
മക്കൾ: ലൈല,
നിഷാ റാണി, സലീന, ഷാബു റഹിമാൻ (ഫോട്ടോഗ്രാഫർ ) . മരുമക്കൾ: മൊയ്തുണ്ണി…
ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കുന്നു
മലപ്പുറം ജില്ലയിൽ ഭൂരഹിത പട്ടികവർഗ്ഗക്കാർക്ക് വിതരണം നടത്തുന്നതിനായി വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിയില്‍ താമസിക്കുന്നതിന് ഭൂരഹിത പട്ടിക വർഗ്ഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിരതാമസക്കാരും,…
കേരള വിദ്യാഭ്യാസം: ഗവേഷണവുമായി ഇന്ത്യൻ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍
മലപ്പുറം: കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗവേഷണവുമായി ഇന്ത്യൻ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍. ഒട്ടോമൻ സാമ്രാജ്യത്തിന്‍റെ കാലത്ത് സ്ഥാപിച്ച ബള്‍ഗേറിയൻ അക്കാദമി ഓഫ് സയൻസസ് എന്ന ഗവേഷക സ്ഥാപനത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് സോഷ്യോളജി…
ദേവ്ധര്‍ പ്രതിമ അനാച്ഛാദനം ചെയ്തു
താനൂര്‍: ദേവധാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്ഥാപകൻ ഗോപാലകൃഷ്ണ ദേവ്ധറിന്റെ അര്‍ധകായ പ്രതിമയുടെ അനാച്ഛാദനം നടന്നു.
സ്കൂള്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി. അബ്ദുറഹിമാൻ അനാച്ഛാദനം നിര്‍വഹിച്ചു. താനൂരിന്റെ നവോത്ഥാന ചരിത്രത്തില്‍…
അമ്പതോളം പാക്കറ്റ് കഞ്ചാവുമായി കബീർ എന്ന പൂള കബീർ മഞ്ചേരി പോലീസിന്റെ പിടിയിൽ
മഞ്ചേരി : സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന മഞ്ചേരി കോളേജ് കുന്ന് സ്വദേശി കൈപ്പകശ്ശേരികബീർ എന്ന പൂള കബീറിനെ (42) യാണ് മഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ സത്യപ്രസാദിന്റെ…
ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
തിരൂർ : ഫലസ്തീനില്‍ ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കുക, ഇസ്രായേലിനെതിരെ യുദ്ധകുറ്റം ചുമത്തുക എന്നാവശ്യപ്പെട്ടും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…
വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
തിരൂർ:പാവപ്പെട്ട കർഷകർക്കും കൃഷിക്കാർക്കും മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരുടെ നിത്യ ജീവിതത്തിന് ക്ഷതം ഏൽപ്പിച്ചുകൊണ്ട് കേരള വൈദ്യുതി ബോർഡ് പുറത്തിറക്കിയ വർദ്ധിപ്പിച്ച ചാർജ് പിൻവലിക്കണമെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗജന്യമായി…
