Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസില്‍ കടപുഴകിയ മരങ്ങള്‍ ലേലം ചെയ്യുന്നു; ലേലം തിങ്കളാഴ്ച
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള പടിഞ്ഞാറ്റുമുറി ഡി.എച്ച്.ക്യു ക്യാമ്പില്‍ അപകട ഭീഷണിയിലായ 10 മരങ്ങള്‍ (പ്ലാവ് -3, വട്ട -3, തേക്ക് -1, തെങ്ങ് -1, മഹാഗണി -1, പൂമരം -1 ) ലേലം ചെയ്ത് വില്‍ക്കുന്നു. ഫെബ്രുവരി 24ന് തിങ്കളാഴ്ച…
മാങ്ങാട്ടിരി പൂക്കൈത റോഡില്‍ ഗതാഗതം നിരോധിച്ചു
മാങ്ങാട്ടിരി-പൂക്കൈത-പുല്ലൂണി റോഡില്‍ തലൂക്കരയില്‍ കലുങ്കിന്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 22 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി-ആലത്തിയൂര്‍-പുല്ലൂണി റോഡ് വഴി തിരിഞ്ഞുപോകണമെന്ന്…
ഭൂമി ആവശ്യമുണ്ട്
പൊന്മുണ്ടം ഗ്രാമപഞ്ചായത്തില്‍ കായിക വകുപ്പ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമീണ കളിക്കളത്തിനായി നിരപ്പായതും വാഹന സൗകര്യം ലഭിക്കുന്നതുമായ ഒന്നര ഏക്കര്‍ പുരയിട ഭൂമി ആവശ്യമുണ്ട്. സ്ഥലം വിലയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ 15…
മങ്കട ഗവ. കോളേജിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു
മങ്കട ഗവ: ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ക്ലാസ് മുറികളിൽ വൈറ്റ് ബോർഡ് സ്ഥാപിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും 50,000 രൂപയിൽ കവിയാത്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് ഒന്നിനുള്ളിൽ പ്രിൻസിപ്പൽ ഗവ. ആർട്‌സ് ആൻഡ്…
തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഇ-ടെൻഡർ ക്ഷണിച്ചു
തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ നൽകുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. മാർച്ച് ഒന്നിന് വൈകീട്ട് 5 മണിക്കകം ടെൻഡറുകൾ സമർപ്പിക്കണം. ഫോൺ: 0494 2424189. വെബ്‌സൈറ്റ്: etenders.kerala.gov.in.
എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ വൈദ്യുതി തടസ്സപ്പെടും
എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ ട്രാൻസ്‌ഫോർമർ ശേഷി കൂട്ടുന്നതിന്റെ ഭാഗമായി ഫെബ്രുവരി 24ന് വൈകീട്ട് ആറ് മണി വരെ എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി…
ചമ്രവട്ടം പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു
പൊതുമരാമത്ത് വകുപ്പ് തിരൂർ റോഡ് സെക്ഷന് കീഴിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ തിരൂർ ഭാഗത്തുള്ള അപ്രോച്ച് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 20 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം…
ഗതാഗത നിയന്ത്രണം
വളാഞ്ചേരി-അങ്ങാടിപ്പുറം റോഡില്‍ പാലച്ചോട് മുതല്‍ പുത്തനങ്ങാടി വരെ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി ആറ്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു. വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും…
താനൂര്‍ നടുവത്തിത്തോട് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു
താനൂര്‍ പൂരപ്പുഴ നടുവത്തിതോട് ഉപ്പുവെള്ള നിര്‍മ്മാര്‍ജ്ജന വി.സി.ബി കം ബ്രിഡ്ജിന്റെ പ്രവൃത്തി ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ഉപ്പുവെള്ളം കൃഷിസ്ഥലങ്ങളിലേക്ക് കയറുന്നതിനും…
ആശുപത്രി അറ്റന്‍ഡന്റ് ജോലി ഒഴിവ്
വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒഴിവുള്ള ആശുപത്രി അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന് നടക്കും. ഏഴാം ക്ലാസ് വിജയിച്ച ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമീപ…