Browsing Category

city info

എന്റെ കേരളം പ്രദർശന മേള: പൊന്നാനിയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

'എന്റെ കേരളം' പ്രദർശന വിപണന മേള നടക്കുന്ന മെയ് പത്ത് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ പൊന്നാനി നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സി.വി ജങ്ഷൻ-ചന്തപ്പടി റോഡിലും ചന്തപ്പടി മുതൽ ഉറൂബ് നഗർ…

തിരൂർ-ചമ്രവട്ടം റോഡിൽ ഗതാഗതം നിരോധിച്ചു

തിരൂർ-ചമ്രവട്ടം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ബി.പി അങ്ങാടി മുതൽ ചമ്രവട്ടം വരെ മെയ് 11(വ്യാഴാഴ്ച) മുതൽ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു. വലിയ വാഹനങ്ങൾ ബി.പി അങ്ങാടി-കുറ്റിപ്പുറം വഴിയും മറ്റു വാഹനങ്ങൾ മാങ്ങാട്ടിരി…

മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ ഗതാഗതം നിരോധിച്ചു

മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ അമ്പലപ്പറമ്പ് മുതല്‍ കഞ്ഞിപ്പുര വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 7) മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത്…

ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-പാറക്കടവ് റോഡില്‍ ജലനിധിയുടെ റെസ്റ്റോറേഷന്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി ആറ് (വെള്ളി) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂരങ്ങാടി-മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി-അരീക്കോട് റോഡ്,…

ജില്ലാ കലോത്സവം; തിരൂരിൽ ഗതാഗത നിയന്ത്രണം

തിരൂർ: തിരൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി . നവംബർ 29 മുതല്‍ ഡിസംബര്‍ 2 വരെ ചമ്രവട്ടം പാതയില്‍ ടിപ്പര്‍, ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്ക് നിരോധനം . പൊന്നാനി ഭാഗത്തു നിന്നു വരുന്ന…

ബിരുദ- ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ സീറ്റൊഴിവ്

തിരൂർ : തിരൂർ തുഞ്ചൻ മെമോറിയൽ ഗവ.കോളേജിൽ വിവിധ ബിരുദ- ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ വിവിധ സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന കാലിക്കറ്റ് സർവകലാശാലയിലെ CAP ID യുള്ള വിദ്യാർത്ഥികൾ 14.10.22…

വൈദ്യുതി മുടക്കം

തിരൂർ: നടുവിലങ്ങാടിയിൽ വാഹനം ഇടിച്ചു തകർന്ന ഇലക്ട്രിക് പോസ്റ്റ്‌ മാറ്റുന്നതിനാൽ നാളെ (02-10-2022) രാവിലെ 8:30മുതൽ വൈകുന്നേരം 5:00മണി വരെ പൂക്കയിൽ മുതൽ താഴെപ്പാലം(പാലത്തിനു വടക്കു ഭാഗം) വരെ വൈദ്യുതി മുടങ്ങും.

ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍: പ്രത്യേക ക്യാമ്പുകള്‍ ഞായറാഴ്ച മുതല്‍

വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി ജില്ലയിലെ താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. സെപ്തംബര്‍ 18, 24, 25 തിയ്യതികളിലായി നടക്കുന്ന

ഉച്ചക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍…

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം,

ഓണനാളുകളിൽ മഴ കനക്കും; ഉത്രാടദിനം മുതൽ കനത്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നും നാളെയും വ്യാപക മഴയുണ്ടാകില്ല. രണ്ട് ദിവസവും ഏതാനും ജില്ലകളിൽ മാത്രമാണ് മഴ ജാഗ്രത നിർദ്ദേശമുള്ളത്. ഉത്രാട ദിനം മുതൽ മഴ കനത്തേക്കാനാണ്