Fincat
Browsing Category

city info

അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

ഏറനാട് താലൂക്കില്‍ അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നത് തുടരുന്നു. ജൂണ്‍ ഒന്ന് മുതല്‍ 23 വരെ 20 അന്തേ്യാദയ കാര്‍ഡുകളും, 228 മുന്‍ഗണനാ കാര്‍ഡുകളും, 103 സബ്‌സിഡി കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി…

വാഹനഗതാഗതം നിരോധിച്ചു

തിരൂര്‍-മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ വ്യാഴാഴ്ച്ച (ജൂണ്‍ 24) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂലൈ 30 വരെ നിരോധിച്ചു. വൈലത്തൂരില്‍ നിന്ന് കോട്ടക്കല്‍ ഭാഗത്തേക്കും തിരിച്ചും…

ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…

ഇന്നും നാളെയും സമ്പൂർണ ലോ​ക്​​ഡൗ​ൺ; ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും അറിയാം

തി​രു​വ​ന​ന്ത​പു​രം: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത്​ സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ർ​ശ​ന സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ മു​മ്പ്​ ന​ൽ​കി​യ ഇ​ള​വു​ക​ൾ ഉ​ണ്ടാ​കി​ല്ല. വി​ല​ക്ക്…