Shobika

വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ ലഭിക്കാൻ ചെയ്യേണ്ടത്.

ന്യൂഡൽഹി: കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പി ലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെ യാണിത്. കോവിനിൽ റജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകു എങ്ങനെ?

• 9013151515 എന്ന നമ്പർ ഫോണിൽ സേവ്ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക.

1 st paragraph

• Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക. ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്സാ പ്പിൽ മറുപടി മെസേജ് ആയി നൽകുക,ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും.

• ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.

2nd paragraph

• Menu എന്ന് ടൈപ്പ് ചെയ്തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കും.