Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Education
പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം
ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫയിക്കിനാണ് (9) കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകായിരുന്നു. കുട്ടിയുടെ…
ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് വർധിപ്പിച്ച് സർക്കാർ
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും…
സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്കണമെന്ന് സൗദി ഗതാഗത അതോറിറ്റി
റിയാദ്: സ്കൂൾ ബസുകളിൽ സുരക്ഷ നിബന്ധനകൾ പാലിക്കണമെന്ന് സൗദി ഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു. പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തോടനുബന്ധിച്ചാണ് അതോറിറ്റിയുടെ നിർദേശം. ഈ ആവശ്യകതകൾ നടപ്പിലാക്കുന്നത് വിദ്യാർഥികളുടെ ഗതാഗത സുരക്ഷ…
എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്; സംഘം ചേർന്ന് ആക്രമിച്ചു
വയനാട് കൽപ്പറ്റയിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ വെച്ചാണ് പന്ത്രണ്ടുകാരനെ റാഗ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ കുട്ടിയെ ആണ് സംഘം ചേർന്ന്…
പി.എസ്.സി പരീക്ഷ മാറ്റി വെച്ചു
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ഗ്രേഡ് II ഓവര്‍സിയര്‍/ഡ്രാഫ്റ്റ്മാന് (സിവില്‍) ഡയറക്റ്റ് റിക്രൂട്ട്മെന്റ് ഇന്‍ പബ്ലിക് വര്‍ക്സ്/ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്റ്, ഓവര്‍സിയര്‍ ഗ്രേഡ് II (സിവില്‍) (എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രം),…
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് : സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യ ചാന്‍സില്‍…
26ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം;…
തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി ത്യപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ഈ…
യുഎഇയിൽ അധ്യയന വർഷം തുടങ്ങുന്ന ദിവസം ജോലി സമയത്തിൽ ഇളവ്
അബുദാബി: യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസം സ്കൂൾ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ രക്ഷിതാക്കൾക്ക് അവരുടെ സൗകര്യമനുസരിച്ച് ജോലിസമയത്തിൽ മാറ്റം വരുത്താൻ അനുമതി നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ്…
ഡിഗ്രി, പിജി സീറ്റൊഴിവ്
താനൂര്‍ ഗവ. ആര്‍ട്സ് ആന്ഡ്് സയന്‍സ് കോളേജില്‍ നാലുവര്‍ഷ ബിരുദ കോഴ്സില്‍ ബി.എസ്.സി ഇലക്ട്രോണിക്സില് എസ്.സി-3, ഒബിഎച്ച്-1,പിഡബ്ല്യുഡി-1,സ്പോര്‍ട്സ്-2, ഇഡബ്ല്യുഎസ്-3, എസ്.ടി-1, എല്‍സി-1,ലക്ഷദ്വീപ്-1, ബിബിഎ കോഴ്സില്‍ ലക്ഷദ്വീപ്-1,…
അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ്, ഫിറ്റ്നസ് ട്രെയിനിങ്, എയര്‍പോര്‍ട്ട് ഹോസ്പിറ്റാലിറ്റി,…