Main Banner
Browsing Category

Education

സാക്ഷരതാ മിഷന്‍ തുല്യതാ കോഴ്സുകള്‍: രജിസ്ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചു. നാലാം തരം (19-ാം ബാച്ച്), ഏഴാംതരം (20-ാം ബാച്ച്), പത്താം തരം (20-ാം ബാച്ച്), ഹയര്‍ സെക്കന്‍ഡറി (11-ാം ബാച്ച്)…

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള സെപ്റ്റംബര്‍ 14 ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സെപ്റ്റംബര്‍ 14- ന് രാവിലെ 10.00 മുതല്‍ 1.30 വരെ തൊഴില്‍ മേള സംഘടിപ്പിക്കും. ബി.കോം അല്ലെങ്കില്‍ എം.കോം യോഗ്യതയും ടാലി പരിജ്ഞാനവുമുള്ള ടീച്ചര്‍മാര്‍, …

അതിജീവനത്തിന്റെ പ്രതീകമായി ബുഷറ കോട്ടക്കൽ: ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷരത മിഷൻ തുല്യത…

മലപ്പുറം: പ്രാരാബ്ധങ്ങൾ കാരണം എൽ.കെ.ജി. ക്ലാസ്സിൽ വെച്ച് അവസാനിപ്പിക്കേണ്ടി വന്ന പഠനം നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ പത്താം തരം തുല്യത വരെയെത്തിച്ച കോട്ടക്കൽ സ്വദേശിയായ ബുഷറയെ ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു. സാക്ഷരത മിഷന്റെ…

നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്

നിലമ്പൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തെ എം.എസ്.സി ജ്യോഗ്രഫി കോഴ്സില്‍ എസ്.ടി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അസല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 20 ന്…

പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററില്‍ സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററില്‍ 2026-27 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. പ്ലസ്ടു ആണ് യോഗ്യത.…

മങ്കട ഗവ. കോളേജില്‍ അതിഥി അധ്യാപക നിയമനം

മങ്കട ഗവണ്‍മെന്റ് കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലുള്ള ഒഴിവില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 22 ന് ഉച്ചയ്ക്ക് രണ്ടിന് കോളെജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ യു.ജി.സി മാനദണ്ഡപ്രകാരമുള്ള…

ലോജിസ്റ്റിക്സ്& സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനം

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്& സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു…

പെരിന്തല്‍മണ്ണ ഗവ. കോളേജില്‍ സ്പോട്ട് അഡ്മിഷൻ

പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി മാത്തമാറ്റിക്‌സ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 20-ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചയ്ക്ക് 12നകം…

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഏവിയേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് ആന്‍ഡ് എയര്‍ലൈന്‍ കാബിന്‍ ക്രൂ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.  ഫോണ്‍: 9037723093.

എടപ്പാള്‍ ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

എടപ്പാള്‍ ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാര്‍ ടെക്നീഷ്യന്‍…