Main Banner
Browsing Category

Career

അരീക്കോട് ബ്ലോക്കില്‍ അക്കൗണ്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍…

മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം

മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.ജി.ടി മാത്തമാറ്റിക്‌സ്, ടി.ജി.ടി. മാത്തമാറ്റിക്‌സ്, പി.ആര്‍.ടി., ബാലവാടിക…

താനൂർ  നഴ്‌സിങ് കോളേജിൽ ഡ്രൈവർ നിയമനം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 20ന് രാവിലെ…

മുന്നേറ്റം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും- സാക്ഷരതാ മിഷന്‍

മലപ്പുറം : സാക്ഷരതാ മിഷന്‍ അതോറിറ്റി മഹിള സമഖ്യാ സൊസൈറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന മുന്നേറ്റം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. ഇതു സംബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ ജില്ലാതല ആലോചനാ…

വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

വനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ പദ്ധതി വായ്പയ്ക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18-നും 55-നും മധ്യേയുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് ആറ് ശതമാനം-എട്ട് ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍…

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നിലമ്പൂര്‍ ഗവ. ഐടിഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലെ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഒഴിവിലേക്ക് ഫെബ്രുവരി ഒന്‍പതിന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍…

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ അഭിമുഖം ഫെബ്രുവരി 11ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏഴ് സ്ഥാപങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി ഫെബ്രുവരി 11 ന് രാവിലെ 10 മുതല്‍ 1.30 വരെ അഭിമുഖം സംഘടിപ്പിക്കും. ഡിഗ്രി /ഡിപ്ലോമ /പ്ലസ്ടു…

കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ 2026 അധ്യയന വര്‍ഷത്തെ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകളിലേക്ക് അപേക്ഷിക്കാം പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം,…

രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍: വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍ മേള 31 ന്

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന വെര്‍ച്വല്‍ തൊഴില്‍ മേള ജനുവരി 31ന് നടക്കം. താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന മേള കായിക, ഹജ്ജ്, വഖഫ്, റയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജനുവരി 31ന് രാവിലെ 10ന്…

യുഎഇയില്‍ വരാനിരിക്കന്നത് അവസരങ്ങളുടെ പെരുമഴക്കാലം; വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യതകള്‍

യുഎഇയില്‍ വരാനിരിക്കുന്നത് തൊഴിലവസരങ്ങളുടെ പെരുമഴക്കാലമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഈ വര്‍ഷം നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.സാധാരണക്കാര്‍ക്കും വിദഗ്ധരായ തൊഴിലാളികള്‍ക്കും ഒരു…