Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Career
ഇന്ത്യൻ എംബസിയില്‍ തൊഴിലവസരം; ആകര്‍ഷകമായ ശമ്ബളം, ഓണ്‍ലൈനായി അപേക്ഷകള്‍ അയയ്ക്കാം
മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിയില്‍ ഒഴിവുകള്‍. എംബസിയില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള യോഗ്യതയും വിശദാംശങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്.അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും ഒരു വിഷയത്തില്‍…
10, പ്ലസ് ടു, ബിരുദം… യോഗ്യത ഏതുമാകട്ടെ; പ്രമുഖകമ്ബനികള്‍ വിളിക്കുന്നു; സൗജന്യമായി തൊഴില്‍…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളേജില്‍ സെപ്റ്റംബർ ഏഴിനാണ് 'നിയുക്തി'- 2024 മെഗാ തൊഴില്‍ മേള നടക്കുന്നത്.…
പിഎസ്‍സി നിയമനത്തിന് അധിക മാര്‍ക്ക് നല്‍കാൻ 12 കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി; വടംവലി ഉള്‍പ്പെടെ…
തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന തെരഞ്ഞെടുപ്പുകളില്‍ അധിക മാർക്ക് നല്‍കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളില്‍…
ബി.ഡി.എസ് ബിരുദധാരികള്‍ക്ക് അവസരം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ് ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 52000രൂപയാണ് വേതനം. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യരായ…
യോഗ്യത 10, പ്ലസ് ടു, ബിരുദം…; ഈ അവസരം പാഴാക്കല്ലേ, 70ല്‍ പരം തൊഴില്‍ദായകരുണ്ട്, തൊഴില്‍…
തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജില്‍ സെപ്റ്റംബർ ഏഴിന് നിയുക്തി 2024 മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട…
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്‌സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്‌സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന്…
മള്‍ട്ടിമീഡിയയില്‍ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു
മള്‍ട്ടിമീഡിയ
പല മാധ്യമങ്ങള്‍ ചേര്‍ന്നതാണു മള്‍ട്ടിമീഡിയ. ടെക്‌സ്‌റ്റ്, ചിത്രങ്ങള്‍, ഗ്രാഫിക്സ്, ഓഡിയോ, വിഡിയോ, ഇന്റര്‍ആക്ടിവിറ്റി എന്നിവയൊക്കെ ഘടകങ്ങളാണ്.
കലയും ശാസ്‌ത്രവും സാഹിത്യവും വാണിജ്യവും വ്യവസായവും മള്‍ട്ടിമീഡിയയില്‍…
2000ലധികം അവസരങ്ങള്‍; തിരുവനന്തപുരത്ത് ഒക്ടോബര്‍ 21ന് മെഗാ തൊഴില്‍മേള, വിശദാംശങ്ങള്‍
തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30ല്‍ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 21ന് ആറ്റിങ്ങല്‍ ഗവ. കോളജിലാണ് മേള.…
യുകെയിലേക്ക് വിദേശവിദ്യാർത്ഥികളുടെ ഒഴുക്ക്; ഒന്നാമത് ഇന്ത്യക്കാർ
മിക്കവരും വിദേശരാജ്യങ്ങൾ ഉപരിപഠനത്തിനായി തെരെഞ്ഞടുക്കുന്നവരാണ്. അതിൽ ഇന്ത്യയിൽ നിന്നുള്ളവർ വളരെ കൂടുതലാണ്. 2023-ല്‍ മാത്രം 1,42,848 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യക്കാർക്ക് മാത്രമായി നൽകിയതെന്ന് യു.കെ. യു.കെയിലുള്ള വിദേശവിദ്യാര്‍ഥികളില്‍…