Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Education
കേരള എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനം; ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയ്യതി നീട്ടി
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കല്‍ ആൻഡ് മെഡിക്കല്‍ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 19നു…
സാമൂഹ്യനീതിവകുപ്പിന്‍റെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വൈകുന്നു
പാലക്കാട്: ഭിന്നശേഷി വിദ്യാർഥികള്‍ക്കായി സാമൂഹ്യനീതിവകുപ്പ് നല്‍കിവരുന്ന സ്കോളർഷിപ്പ് തുകയുടെ വിതരണം വൈകുന്നു.നിവേദനങ്ങള്‍ക്കൊടുവില്‍ തുക നല്‍കാൻ ഉത്തരവായെങ്കിലും സാങ്കേതിക തകരാർ മൂലമാണ് വിതരണം തടസ്സപ്പെടുന്നതെന്ന് അധികൃകർ പറയുന്നു.…
സൗജന്യ തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവ്
തിരുവനന്തപുരം: കേരള സർക്കാർ - പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലപുരം ക്യാമ്ബസില്‍ ആരംഭിച്ച ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക - വൈജ്ഞാനിക കോഴ്സുകളിലെ ഒഴിവുള്ള ഏതാനം സീറ്റുകളിലേക്ക്…
പ്രൈമറി ക്ലാസുകളില്‍ ബി.എഡുകാര്‍ വേണ്ട: വിലക്ക് ആവര്‍ത്തിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: ബി.എഡുകാർക്ക് പ്രൈമറി ക്ലാസ് അധ്യാപകരാകുന്നത് വിലക്കിയ 2023 ആഗസ്റ്റ് 11ലെ വിധി ആവർത്തിച്ച സുപ്രീംകോടതി അന്ന് തൊട്ടുള്ള നിയമനങ്ങള്‍ക്ക് വിലക്ക് ബാധകമാകുമെന്ന് സുപ്രീംകോടതി വ്യക്തത വരുത്തി.വിജഞാപനത്തില്‍ ബി.എഡ് യോഗ്യതയായി…
വെക്കേഷന്‍ ക്ലാസിന് ഒരു വിഭാഗം സ്കൂളുകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി
കൊച്ചി: സിബിഎസ്‌ഇ, ഐസിഎസ്‌ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകള്‍ക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതി.രാവിലെ 7.30 മുതല്‍ 10.30 വരെയുള്ള സമയം ക്ലാസുകള്‍ നടത്താനാണ് അനുമതി. കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്കൂള്‍സ് കേരളയടക്കം…
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്‍റേണല്‍ മാര്‍ക്കില്‍ ക്രമക്കേട്; ഫല പ്രഖ്യാപനത്തിനുശേഷവും 43 പേരുടെ…
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിയമവിരുദ്ധമായി ഇന്‍റേണല്‍ മാര്‍ക്ക് തിരുത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തല്‍.
43 പേരുടെ ഇന്‍റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി…
സംസ്കൃത സര്‍വകലാശാലക്ക് പുതിയ വിസി; ഡോ. കെകെ ഗീതാകുമാരിക്ക് ചുമതല നല്‍കി
തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലക്ക് പുതിയ വിസി. പുതിയ വിസിയായി ഡോക്ടർ കെ കെ ഗീതാകുമാരിക്ക് ചുമതല നല്‍കി ഗവർണർ ഉത്തരവിറക്കി.
നിലവിലെ വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.
നീറ്റ് പി.ജി പരീക്ഷ ഫീസ് കുറച്ചു
ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷ എഴുതുന്ന എല്ലാ വിഭാഗം വിദ്യാർഥികള്‍ക്കും പരീക്ഷ ഫീസ് 750 രൂപ കുറച്ചു. പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികള്‍ക്ക് പ്രയോജനപ്പെടുന്നതിനായി പരീക്ഷ ഫീസ് കുറക്കാൻ തീരുമാനിച്ചതായി നാഷണല്‍ ബോർഡ് ഓഫ്…
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ ഉപരിപഠന സ്‌കോളര്‍ഷിപ്പിന് 27 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാർത്ഥികള്‍ക്ക് 2023-24 അധ്യായന വർഷത്തില്‍ വിദേശ സർവ്വകലാശാലകളില്‍ ബിരുദം/ബിരുദാനന്തര ബിരുദം,പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന…