Main Banner
Browsing Category

Education

സ്‌കൂള്‍ സമയ മാറ്റം; ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരും, ചര്‍ച്ചയില്‍ സമവായം

സ്‌കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം. ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അടുത്ത വര്‍ഷം…

സ്കൂള്‍ സമയമാറ്റം; സമസ്ത ഉള്‍പ്പെടെ മതസംഘടനകളുമായി സര്‍ക്കാര്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തും

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട മതസംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്താനൊരുങ്ങി സര്‍ക്കാര്‍.ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ചേംബറില്‍ വെച്ചാവും…

അപേക്ഷ ക്ഷണിച്ചു

പെരിന്തൽമണ്ണ ഗവ പോളിടെക്നിക് കോളേജിൽ ഫിസിക്സ് അധ്യാപകൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ എന്നീ ബ്രാഞ്ചുകളിൽ റെഗുലർ/ ഈവനിങ് ഡിപ്ലോമ കോഴ്സിലേക്ക് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.സി ഫിസിക്സ്/ നെറ്റ്…

അസാപിൽ തൊഴിൽ മേള

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ 26ന് തൊഴിൽ മേള നടക്കും. യോഗ്യത: എസ് എസ് എൽ സി/പ്ലസ് ടു/ഐ ടി/ ഡിപ്ലോമ/ഡിഗ്രി. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന…

ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ

ജില്ലയിലെ 201 ഹൈസ്‌കൂളുകളിലായി 3083 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും…

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത് ഗവര്‍ണര്‍

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയില്‍ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ.നാല് പേരെയാണ് സിൻഡിക്കേറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത്. ഡോ. കെ ഉണ്ണികൃഷ്ണൻ, ഡോ. വിനീത് ആർ എസ്, ഡോ. എസ് ശ്രീകലാദേവി,…

ഹിന്ദി അധ്യാപക ഒഴിവ്

തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി അതിഥി അധ്യാപക ഒഴിവുണ്ട്. യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ…

സ്പോര്‍ട്സ് സീറ്റ് ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ 2025-26 വര്‍ഷത്തെ ഒന്നാംവര്‍ഷ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ അപേക്ഷ നല്‍കണം.…

കണക്ക് ട്യൂഷന്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ട്യൂഷന്‍ ടീച്ചര്‍(കണക്ക്) താത്കാലിക തസ്തികയിലേക്ക് ബി.എഡ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ നേരിട്ടുള്ള ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10 ന് സ്ഥാപനത്തില്‍ വച്ച് നടത്തും. പ്രവൃത്തിപരിചയമുള്ള…

കെല്‍ട്രോണില്‍ ജേണലിസം പഠനം: അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2025-26 വര്‍ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഗ്രാജ്വേറ്റ്…