Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Education
സിബിഎസ്ഇ പത്താം ക്ലാസ് ഫലം; തിളക്കമാര്ന്ന വിജയം നേടി ഇന്ത്യന് സ്കൂള്
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില് ഇന്ത്യന് സ്കൂളിലെ വിദ്യാര്ത്ഥികള്ക്ക് മികച്ച വിജയം. 99.5 ശതമാനം വിജയമാണ് ഇന്ത്യന് സ്കൂള് നേടിയത്. 500ല് 491 മാര്ക്ക് (98.2%) നേടി കൃഷ്ണ രാജീവന് നായര് സ്കൂള് ടോപ്പറായി. 488 മാര്ക്ക് (…
ജാമിയ മിലിയ സർവകലാശാലയിൽ 241 ഒഴിവുകള് , അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31
ന്യൂഡൽഹിയിലുള്ള കേന്ദ്രസർവകലാശാലയായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 241 ഒഴിവാണുള്ളത്. ലോവർ ഡിവിഷൻ ക്ലാർക്ക്: ഒഴിവ്-70. യോഗ്യത: ബിരുദം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്,…
ഒഎൻവി സാഹിത്യ പുരസ്കാരം സി രാധാകൃഷ്ണന്
2023 ലെ ഒഎൻവി സാഹിത്യപുരസ്കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. മൂന്നു ലക്ഷം രൂപയും ശില്പ്പവും പ്രശസ്തി പത്രവും ഉള്പ്പെടുന്നതാണ് ഒഎന്വി കള്ച്ചറല് അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരം.
ഒഎൻവി യുവ സാഹിത്യപുരസ്കാരം നീതു സി സുബ്രഹ്മണ്യനും…
സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ…
സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ കാട്ടിലങ്ങടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 'നിറവ്-2023' പരിപാടിയുടെ…
യുക്രൈനില് നിന്നെത്തിയ ഇന്ത്യന് വിദ്യാര്ത്ഥികള്ക്ക് ഇന്ത്യയില് പരീക്ഷയെഴുതാം; കേന്ദ്രം
യുക്രൈനിലെ യുദ്ധത്തെ തുടര്ന്ന് ഇന്ത്യയിലെത്തിയ മെഡിക്കല് വിദ്യാര്ത്ഥികള്ക്ക് നിന്നെത്തിയ വിദ്യാര്ത്ഥികള്ക്ക് ഇന്ത്യയില് പരീക്ഷയെഴുതാന് അവസരം. പരീക്ഷയെഴുതാന് രണ്ട് അവസരങ്ങള് നല്കാനാണ് കേന്ദ്ര സര്ക്കാരിന് നിര്ദേശം. എംബിബിഎസ്…
മലയാള സര്വകലാശാല ആസ്ഥാന മന്ദിരം എന്ന് യാഥാര്ത്ഥ്യമാകും?
മലയാള ഭാഷാ പ്രോത്സാഹനത്തിനായി ഭാഷാ പിതാവിന്റെ പേരില് രൂപം കൊണ്ട തുഞ്ചത്തെഴുത്തഛന് മലയാള സര്വകലാശാല സ്ഥാപിതമായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സ്വന്തം ആസ്ഥാന മന്ദിരമെന്ന സ്വപ്നം ഇന്നും വിദൂരമായി അവശേഷിക്കുന്നു. മലയാളഭാഷയുടെയും…
സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം
സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 4.25 ലക്ഷം വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും 4.4 ലക്ഷം വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും എഴുതും.…
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ്…
എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന്; ഫലം മെയ് രണ്ടാം വാരം
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന് ആരംഭിക്കും. ഫലം മെയ് രണ്ടാം വാരം വരും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ ആരംഭിക്കും. മൂല്യനിർണയം ഏപ്രിൽ 3ന് നടക്കും.
2960 പരീക്ഷാ…
വിരമിക്കുന്ന അധ്യാപകർക്ക് ആദരവായി ഗണിത സെമിനാറും പഠനോപകരണ പ്രദർശവും നടത്തി
സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ പഠനോപകരണ നിർമ്മാണ മത്സരത്തിൽ തുടർച്ചയായി മികച്ച നേട്ടം കൈവരിച്ച ഈ വർഷം വിരമിക്കുന്ന
വെട്ടം എ.എം.യു.പി.സ്കൂളിലെ അധ്യാപകരായ പി.പി.അബ്ദുൽ റഷീദ് , ആൻസി.ടി. മാത്യൂ ,ജാൻ സമ്മ സക്കറിയാസ്, പി. രൂപ, അനിപോൾ ,എ.അബ്ദുൾ…
