Main Banner
Browsing Category

Education

അഡ്വഞ്ചര്‍ ടൂറിസം മേഖലയില്‍ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം; പുതിയ തൊഴില്‍ മേഖല ഒരുക്കി കേരള ടൂറിസം

തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാര മേഖലയില്‍ യുവതലമുറയ്ക്ക് നവീന തൊഴിലവസരമൊരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ടൂറിസം വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍…

സിബിഎസ്‌ഇ സ്കൂളുകള്‍ക്ക് ഇനി ഉപ-സ്കൂളുകള്‍ തുടങ്ങാം, പ്രത്യേകം അഫിലിയേഷൻ വേണ്ടെന്ന് ബോ‍ര്‍ഡ്…

ന്യൂഡല്‍ഹി: സിബിഎസ്‌ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളില്‍ ഇളവ്. ഒരേ പേരും അഫിയിലിയേഷൻ നമ്ബറും ഉപയോഗിച്ച്‌ സ്കൂളുകളുടെ ശാഖകള്‍ തുടങ്ങാൻ അനുമതി നല്‍കിയതാണ് പ്രധാന പരിഷ്കരണം.ഒരേ പേരും അഫിലിയേഷൻ നമ്ബറും ഉപയോഗിക്കാമെങ്കിലും ഇങ്ങനെ തുടങ്ങുന്ന…

കൊച്ചി ലുലു മാളില്‍ ജോലി നേടാം; കൈനിറയെ ശമ്ബളം

കേരളത്തില്‍ ലുലു മാളില്‍ ജോലിയവസരം. കൊച്ചിയിലെ ലുലു മാളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. റീട്ടെയില്‍ പ്ലാനര്‍ (ജോബ് കോഡ് MP01), ഗാര്‍മെന്റ് ഫിറ്റ് ടെക്‌നീഷ്യന്‍ (ജോബ് കോഡ് FT02) തുടങ്ങിയ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍…

മലപ്പുറത്ത് പുതിയ പൊതു വിദ്യാഭ്യാസ സമുച്ചയം ഒരുങ്ങുന്നു; വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നിര്‍മ്മിക്കുന്ന മലപ്പുറം വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ ഗുണമേന്മയുള്ള…

സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ…

തിരൂര്‍: സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേരള റെക്കഗനൈസ്ഡ് സ്‌കൂള്‍ മാനേജമെന്റ്‌സ് അസോസിയേഷന്‍ (കെ.ആര്‍.എസ്.എം.എ) സംസ്ഥാന…

മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു. 'ലിംഗ സമത്വം- സ്ത്രീശക്തികരണം: മാറ്റങ്ങൾ യുവതയിൽ നിന്നും' എന്ന വിഷയത്തിൽ മാർച്ച്…

‘യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുന്നു’; ഗവര്‍ണര്‍ക്കെതിരെ…

തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന…

സൗജന്യ തൊഴില്‍ മേള

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ `വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു. ഫെബ്രുവരി 22ന് നടത്തുന്ന മേളയില്‍ വിവിധ മേഖലകളിലായി 300 ലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ്…

നഴ്‌സ് നിയമനം

വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ പാലിയേറ്റീവ് നഴ്‌സ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പാലിയേറ്റീവ് ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.…

ഉന്നത വിദ്യാഭ്യാസ റാങ്കിങ്: സര്‍വകലാശാലകളില്‍ കുസാറ്റ് ഒന്നാമത്

കൊച്ചി: പ്രഥമ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുരസ്കാരങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സമ്മാനിച്ചു.സർവകലാശാലകളില്‍ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. സർവകലാശാലകളില്‍…