Browsing Category

Education

വെക്കേഷന്‍ ക്ലാസിന് ഒരു വിഭാഗം സ്കൂളുകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: സിബിഎസ്‌ഇ, ഐസിഎസ്‌ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകള്‍ക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതി.രാവിലെ 7.30 മുതല്‍ 10.30 വരെയുള്ള സമയം ക്ലാസുകള്‍ നടത്താനാണ് അനുമതി. കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്കൂള്‍സ് കേരളയടക്കം…

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്‍റേണല്‍ മാര്‍ക്കില്‍ ക്രമക്കേട്; ഫല പ്രഖ്യാപനത്തിനുശേഷവും 43 പേരുടെ…

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിയമവിരുദ്ധമായി ഇന്‍റേണല്‍ മാര്‍ക്ക് തിരുത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തല്‍. 43 പേരുടെ ഇന്‍റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി…

സംസ്കൃത സര്‍വകലാശാലക്ക് പുതിയ വിസി; ഡോ. കെകെ ഗീതാകുമാരിക്ക് ചുമതല നല്‍കി

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലക്ക് പുതിയ വിസി. പുതിയ വിസിയായി ഡോക്ടർ കെ കെ ഗീതാകുമാരിക്ക് ചുമതല നല്‍കി ഗവർണർ ഉത്തരവിറക്കി. നിലവിലെ വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.

നീറ്റ് പി.ജി പരീക്ഷ ഫീസ് കുറച്ചു

ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷ എഴുതുന്ന എല്ലാ വിഭാഗം വിദ്യാർഥികള്‍ക്കും പരീക്ഷ ഫീസ് 750 രൂപ കുറച്ചു. പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികള്‍ക്ക് പ്രയോജനപ്പെടുന്നതിനായി പരീക്ഷ ഫീസ് കുറക്കാൻ തീരുമാനിച്ചതായി നാഷണല്‍ ബോർഡ് ഓഫ്…

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ ഉപരിപഠന സ്‌കോളര്‍ഷിപ്പിന് 27 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാർത്ഥികള്‍ക്ക് 2023-24 അധ്യായന വർഷത്തില്‍ വിദേശ സർവ്വകലാശാലകളില്‍ ബിരുദം/ബിരുദാനന്തര ബിരുദം,പി.എച്ച്‌.ഡി കോഴ്‌സുകള്‍ക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന…

ഭഗവത്ഗീത പഠിപ്പിക്കാൻ ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സര്‍ക്കാര്‍. ആറ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് പുസ്തകം പുറത്തിറക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കായി…

ഐ.ഐ.ടി-ഡല്‍ഹി അബൂദബി: ഉദ്ഘാടന ബാച്ചില്‍ 25 സീറ്റ്

അബൂദബി: ഐ.ഐ.ടി-ഡല്‍ഹി അബൂദബി ഓഫ് കാമ്ബസിന്‍റെ ഉദ്ഘാടന ബാച്ചില്‍ 25 സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഐ.ഐ.ടി ഡല്‍ഹിയുടെ ഇന്ത്യക്ക് പുറത്തുള്ള ആദ്യ അന്താരാഷ്ട്ര കാമ്ബസാണ് അബൂദബിയിലേത്. ഇമാറാത്തികള്‍ക്കും രാജ്യത്തിനു…

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്‌സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്‌സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന്…

മള്‍ട്ടിമീഡിയയില്‍ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു

മള്‍ട്ടിമീഡിയ പല മാധ്യമങ്ങള്‍ ചേര്‍ന്നതാണു മള്‍ട്ടിമീഡിയ. ടെക്‌സ്‌റ്റ്, ചിത്രങ്ങള്‍, ഗ്രാഫിക്സ്, ഓഡിയോ, വിഡിയോ, ഇന്റര്‍ആക്ടിവിറ്റി എന്നിവയൊക്കെ ഘടകങ്ങളാണ്. കലയും ശാസ്‌ത്രവും സാഹിത്യവും വാണിജ്യവും വ്യവസായവും മള്‍ട്ടിമീഡിയയില്‍…