Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Education
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും സ്കോളർഷിപ്പ് ജേതാക്കളെയും ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ…
കോട്ടക്കൽ: വിദ്യാഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി തുടർച്ചയായി 100 ശതമാനം വിജയം കൈവരിച്ച് മുന്നേറുന്ന കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ മികച്ച വിജയികളെ അനുമോദിച്ചു. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി…
ഗവ. വനിതാ കോളേജിൽ അതിഥി അധ്യാപക നിയമനം
മലപ്പുറം: മലപ്പുറം ഗവ. വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇസ്ലാമിക് ഹിസ്റ്ററി (Islamic History) വിഷയത്തില്‍ അതിഥി അധ്യാപകയെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 23-ന് ഉച്ചയ്ക്ക് 2:00 മണിക്ക് കോളേജില്‍ വെച്ച് നടക്കും.…
എ. സുജനപാല്‍ സാഹിത്യപുരസ്‌കാരം സുധാമേനോന്
കോഴിക്കോട്: പതിനഞ്ചാമത് എ. സുജനപാല് സാഹിത്യപുരസ്കാരത്തിന് എഴുത്തുകാരിയും ഗവേഷകയുമായ സുധാ മേനോനെ തെരഞ്ഞെടുത്തതായി സുജനപാല് അനുസ്മരണ സമിതി ചെയര്മാന് കെ. പ്രവീണ്കുമാര് എംഎല്എ, വൈസ് ചെയര്മാന് കെ.സി. അബു, ജനറല് കണ്വീനര് രവീന്ദ്രന് കേളോത്ത്…
തുഞ്ചൻ കോളേജിൽ ‘സ്വയം’ ഓൺലൈൻകോഴ്സ് (SWAYAM – MOOCs) ഓറിയന്റേഷൻ സംഘടിപ്പിച്ചു
തിരൂർ: തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും (IQAC), കാലിക്കറ്റ് സർവ്വകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററും (EMMRC) സംയുക്തമായി വിദ്യാർത്ഥികൾക്കായി 'സ്വയം' - മാസ്സീവ് ഓപ്പൺ ഓൺലൈൻ…
22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം; നീറ്റ് -യുജി…
നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്…
മലപ്പുറം നഗരസഭയിൽ ആശാ വർക്കർ ഒഴിവ്; അഭിമുഖം ജൂൺ 22-ന്
മലപ്പുറം: മലപ്പുറം നഗരസഭയിലെ വിവിധ വാർഡുകളിൽ ആശാപ്രവർത്തകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വാർഡ് 1, 7, 30, 38, 41 എന്നിവടങ്ങളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം മുൻസിപ്പൽ ഓഫീസിൽ വെച്ച് നടക്കും.…
കോട്ടക്കൽ വനിതാ പോളിടെക്നിക് കോളേജിൽ ഡ്രൈവർ നിയമനം: അഭിമുഖം ജൂൺ 17-ന്
മലപ്പുറം: കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ജൂൺ 17-ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ വെച്ച് നടക്കും.
ഹെവി ഡ്രൈവിംഗ് ലൈസൻസും നിശ്ചിത…
യോഗ ഇന്‍സ്ട്രക്ടർ ഒഴിവ്
പറപ്പൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എന്‍.വൈ.എസ്.ബിരുദം/എം.എസ്.സി (യോഗ)/ എം.ഫില്‍ യോഗ/ തത്തുല്യ യോഗ്യത-യോഗ…
അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട്…
വേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തെയും ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകളെയും വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന്…
നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും…
നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സിബിഐ. എൻടിഎയിലെ കൂടുതൽ…
