Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Education
ശനിയാഴ്ച പ്രവൃത്തി ദിവസം, മുന് ഉത്തരവ് പിന്വലിച്ച് സര്ക്കാര്; വിദ്യാഭ്യാസ വകുപ്പ് സര്ക്കുലര്…
തിരുവനന്തപുരം: കേരളത്തിലെ 10-ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളില് ശനിയാഴ്ച പ്രവർത്തി ദിനമാക്കിയുള്ള തീരുമാനം സർക്കാർ പിൻവലിച്ചു.ഹൈക്കോടതി വിധി പ്രകാരമാണ് നടപടി. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവർത്തിദിനം…
ബി.ഡി.എസ് ബിരുദധാരികള്ക്ക് അവസരം
മഞ്ചേരി ഗവ. മെഡിക്കല് കോളേജിലെ ഡെന്റല് വിഭാഗത്തില് ജൂനിയര് റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ് ബിരുദധാരികളെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു. പ്രതിമാസം 52000രൂപയാണ് വേതനം. പരമാവധി ഒരു വര്ഷത്തേക്കാണ് നിയമനം. യോഗ്യരായ…
യോഗ്യത 10, പ്ലസ് ടു, ബിരുദം…; ഈ അവസരം പാഴാക്കല്ലേ, 70ല് പരം തൊഴില്ദായകരുണ്ട്, തൊഴില്…
തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജില് സെപ്റ്റംബർ ഏഴിന് നിയുക്തി 2024 മെഗാ തൊഴില് മേള സംഘടിപ്പിക്കും.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട…
ഓൾ പാസ്സ് ഒഴിവാക്കുന്നു ;എട്ടാം ക്ലാസ്സിൽ മിനിമം മാർക്ക് നിർബന്ധമാക്കി സർക്കാർ
തിരുവനന്തപുരം :ഹൈസ്കൂള് തലത്തില് വാരിക്കോരി മാര്ക്കിടല് ഒഴിവാക്കുന്നു. എട്ടാം ക്ലാസ്സില് ഇത്തവണ മുതല് ഓള് പാസ്സ് ഉണ്ടാകില്ല.
വിജയത്തിന് മിനിമം മാര്ക്ക് നിര്ബന്ധമാണ്.എഴുത്തുപരീക്ഷക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്ക്ക്…
എല്ഡി ക്ലര്ക്ക്; ആദ്യഘട്ട പരീക്ഷ ഇന്ന് 607 കേന്ദ്രങ്ങളില്, അധിക സര്വീസുകളുമായി കെഎസ്ആര്ടിസി
തിരുവനന്തപുരം:എല്ഡി ക്ലര്ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക.ഉച്ചയ്ക്ക് 1.30 മുതല് 3.30 വരെയാണ് സമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്ബ്…
എല്എസ്എസ് – യുഎസ്എസ് സ്കോളര്ഷിപ്പ് കുടിശിക വിതരണം ചെയ്യാൻ 27.61 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: എല്എസ്എസ് - യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക ഇനത്തില് വിദ്യാർഥികള്ക്ക് വിതരണം ചെയ്യാനുള്ള 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.സ്കോളർഷിപ്പിനായി പരീക്ഷാഭവൻ തയ്യാറാക്കിയ…
നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാര്ക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചു
ദില്ലി: നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്.12 മണിക്ക് മുൻപ് എൻ ടി എ വെബ് സെറ്റില് പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ…
സിവില് സര്വീസ് ആദ്യഘട്ട പരീക്ഷ ഞായറാഴച്ച, എഴുതാൻ ഒരുങ്ങുന്നവര് ഇക്കാര്യങ്ങള് ശ്രദ്ധിക്കുക
തിരുവനന്തപുരം: വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024-ലെ സിവില് സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ് 16ന് നടക്കും.രാവിലെ 9.30 മുതല് 11.30 വരെയും 2.30 മുതല് 4.30 വരെയുമുള്ള…
എഞ്ചിനീയറിങ്, ഡിപ്ലോമ വിദ്യാര്ഥികള്ക്ക് യശ്വസി സ്കോളര്ഷിപ്പ്; പ്രതിവര്ഷം 18,000 രൂപയുടെ…
രാജ്യത്ത് എഞ്ചിനീയരിറിങ് ബിരുദ, ഡിപ്ലോമ വിദ്യാര്ഥികള്ക്കായി എഐസിടിഇ ഏര്പ്പെടുത്തിയ പുതിയ സ്കോളര്ഷിപ്പാണ് യങ് അച്ചീവേഴ്സ് സ്കോളര്ഷിപ്പ് ആന്ഡ് ഹോളിസ്റ്റിക് അക്കാദമിക് സ്കില്സ് വെഞ്ചര് ഇനീഷ്യേറ്റീവ് (യശ്വസി) പദ്ധതി.കെമിക്കല്,…