Main Banner
Browsing Category

Education

പാര്‍ട്ട് ടൈം സ്വീപ്പര്‍ അഭിമുഖം മാര്‍ച്ച് 12ന്

ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ നിയമനത്തിനായുള്ള അഭിമുഖം മാര്‍ച്ച് 12ന് രാവിലെ 10ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരം…

അപേക്ഷ ക്ഷണിച്ചു

പൊന്‍മള കുടുംബാരോഗ്യകേന്ദ്രത്തിലെ ഈവനിങ് ഒ.പിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12ന് പൊന്‍മള കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ബിഫാം / ഡി.ഫാം യോഗ്യതയും ഫാര്‍മസി കൗണ്‍സിലില്‍…

ചോദ്യപേപ്പറുകൾ പിൻവലിച്ച്, പുതിയവ നൽകുന്ന നീക്കം ദുരൂഹം; സർക്കാർ അന്വേഷിക്കണമെന്ന് എ.എച്ച്. എസ്.…

മലപ്പുറം:മാർച്ച് അഞ്ചിന് ആരംഭിച്ച, ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകളുടെ ചോദ്യപേപ്പർ, ഫെബ്രുവരി 26 മുതൽ വിതരണം ചെയ്തതാണ്. എന്നാൽ അക്കൂട്ടത്തിൽ വിതരണം ചെയ്ത ഒന്നാംവർഷ അറബ്, പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറുകൾ…

രമേശ് ചെന്നിത്തല എഴുതിയ നോവല്‍ ‘നിയോഗം’ ടി പത്മനാഭന്‍ ഇന്ന് പ്രകാശനം ചെയ്യും

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രചിച്ച നോവലിന്റെ പ്രകാശനം ഇന്ന്. തമ്പാനൂരിലെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ടി പത്മനാഭനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ…

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു; മലപ്പുറം ജില്ലക്ക് മികച്ച നേട്ടം

പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ ഒന്നാമതെത്തി. ഗവ. രാജാസ്…

സൗജന്യ ആപ്ലിക്കേഷന്‍ ഡെവലപര്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ ആപ്ലിക്കേഷന്‍ ഡെവലപര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ഡിപ്ലോമ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ (എന്‍ജിനീയറിങ്/സയന്‍സ് ബന്ധപ്പെട്ട കോഴ്സുകള്‍) അല്ലെങ്കില്‍ 10-ാം…

കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാര്‍ച്ച് 16

കെല്‍ട്രോണില്‍ 2026 അധ്യയന വര്‍ഷത്തെ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍…

`സഹോദരനാണെന്റെ വഴികാട്ടി’, കേരളക്കരയ്ക്ക് അഭിമാനമായി അജയ് രാജ്; കാഴ്ച പരിമിതി നേരിട്ട…

കേരളക്കരയ്ക്ക് അഭിമാന നിമിഷം. സിവിൽ സർവ്വീസ് തിളക്കവുമായി മലയാളിയായ അജയ് ആർ രാജ്. കാഴ്ചാ പരിമിതികളെ അതിജീവിച്ചാണ് കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ അജയ് രാജ് 109ാം റാങ്ക് കരസ്ഥമാക്കിയത്. കഠിനമായ അഞ്ചാമത്തെ ശ്രമത്തിലാണ് അജയ് സിവിൽ…

മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ്…

2025 ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്. രാജേശ്വരി സുവേക്ക് രണ്ടാം റാങ്ക്. അഖൻഷ് ദള്ളിന് മൂന്നാം റാങ്ക്. ആദ്യ പത്തിൽ മലയാളികളില്ല. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം…

ഇ.സി.ജി ടെക്നീഷ്യന്‍ നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി. ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 11ന് ആശുപത്രി ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി ഇന്‍ ഇ.സി.ജി. ആന്‍ഡ് ഓഡിയോമെട്രിക്…