Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
മമ്മൂട്ടിക്ക് 74 വയസ്സ്
മലയാളികളുടെ പ്രിയ താരം മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. നടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. അതേസമയം, നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള നടൻ മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ…
അഞ്ച് കോടി ബജറ്റില് നിര്മിച്ച് 120 കോടി ക്ലബില് കയറിയ ‘സു ഫ്രം സോ’ OTT…
കംപ്ലീറ്റ് എന്റർടെയ്ൻമെൻ്റ് പാക്കേജായെത്തിയ ബ്ലോക്ക് ബസ്റ്റർ കന്നഡ ചിത്രം 'സു ഫ്രം സോ' (സുലോചന ഫ്രം സോമേശ്വര) ഒടിടി റിലീസിനൊരുങ്ങുന്നു.പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമിച്ച ചിത്രം ദുല്ഖർ…
മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ്: നരിവേട്ടയിലൂടെ വീണ്ടും നേടി ടൊവിനോ തോമസ്
മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് രണ്ടാം തവണ സ്വന്തമാക്കി മലയാളി താരം ടൊവിനോ തോമസ്. 2025ലെ മികച്ച ഏഷ്യൻ നടനുള്ള അവാർഡ് ടൊവിനോ നേടിയത് "നരിവേട്ട" എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ്. നേരത്തെ 2023ൽ ആണ് ഈ പുരസ്കാരം ടൊവിനോ…
തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16-ന്
പരമ്പരാഗത ആചാരങ്ങൾക്കപ്പുറം.. സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി…
നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്! ദേശീയ,അന്തർദേശീയ
അവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ “ബിരിയാണി” എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു…
‘ഓണം കേരളത്തിന്റെ പാരമ്പര്യവും സമ്പന്നമായ സംസ്കാരവും ഓർമ്മിപ്പിക്കുന്നു’; മലയാളത്തിൽ…
മലായാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണ്. പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഓണം സഹായിക്കട്ടെ എന്ന് മോദി എക്സിൽ കുറിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി…
ദൃശ്യം 4 ഉണ്ടാകുമോ? മോഹൻലാൽ വ്യക്തമാക്കുന്നു
ദൃശ്യം മൂന്നിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് നടൻ മോഹൻലാൽ. അടുത്തമാസം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചുള്ള ന്യൂസ് 18 അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
നബികീര്ത്തനങ്ങളുടെ ആഘോഷപ്പൊലിമയില് ഇന്ന് നബിദിനം
നബികീര്ത്തനങ്ങളുടെ ആഘോഷപ്പൊലിമയില് ഇന്ന് നബിദിനം. പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓര്മ്മകളിലാണ് വിശ്വാസികള് ഇന്ന് നബിദിനം ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി…
തിരുവോണ നിറവില് മലയാളികള്; നാടെങ്ങും ആഘോഷം
ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്ഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര് ഇല്ലാത്തവര്ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക്…
‘അവര് അത് അര്ഹിക്കുന്നുണ്ട്’; ‘ലോക’യുടെ ലാഭവിഹിതം ടീമിന് പങ്കുവെക്കുമെന്ന്…
ചരിത്രവിജയമായി മാറിയ 'ലോക: ചാപ്റ്റർ വണ്- ചന്ദ്ര'യുടെ ലാഭവിഹിതം ചിത്രത്തില് പ്രവർത്തിച്ചവർക്കും പങ്കിടുമെന്ന് നടനും നിർമാതാവുമായ ദുല്ഖർ സല്മാൻ.ചെന്നൈയില് നടന്ന സക്സസ് മീറ്റിലാണ് ദുല്ഖർ ഇക്കാര്യം പറഞ്ഞത്. പ്രദർശനത്തിനെത്തി ഏഴാം ദിവസം…
50 കോടി കളക്ഷൻ പിന്നിട്ട് ‘ഹൃദയപൂര്വ്വം’; ഹാട്രിക് നേട്ടത്തില് മോഹൻലാല്
50 കോടി ബോക്സ് ഓഫീസ് കളക്ഷൻ പിന്നിട്ട് സത്യൻ അന്തിക്കാടിന്റെ മോഹൻലാല് ചിത്രം 'ഹൃദയപൂർവ്വം'. പ്രദർശനത്തിനെത്തി എട്ടാം ദിവസമാണ് ചിത്രം 50 കോടി കളക്ഷൻ പിന്നിടുന്നത്.ഈ വർഷം തുടർച്ചയായി 50 കോടി നേടുന്ന മോഹൻലാല് നായകനായ മൂന്നാമത്തെ മലയാളം…