Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’;…
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും, പിന്നില്‍ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു.…
സിനിമയിലും ജീവിതത്തിലും ഏഴൈ തോഴന്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വിജയ് പ്രായമായ ഒരമ്മയ്ക്ക് കൊടുത്ത…
സേലം: വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും ഏഴൈ തോഴനാണ് താനെന്ന് തെളിയിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സേലം ജില്ലയിലെ മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനിടെ വിജയ് ഒരമ്മയ്ക്ക് നല്‍കിയ സ്‌നേഹ സമ്മാനമാണ്…
കോട്ടക്കുന്നിൽ ഓണാഘോഷത്തിന് ആവേശ സമാപനം
മലപ്പുറം : കോട്ടക്കുന്നിലെ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര സമാപനം. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി നടത്തിയ ആഘോഷ പരിപാടിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കനത്ത മഴ പെയ്ത ദിനങ്ങളിലും പരിപാടി…
ചേർത്തുപിടിക്കലിന്റെ വേരുകൾ: ഓണവും നബിദിനവും സംഗമിക്കുമ്പോൾ
പി. സുരേന്ദ്രൻ
കാലം ചെല്ലുംതോറും കൂടുതൽ ബഹുസ്വരമായി മാറുന്നു എന്നതാണ് ഓണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇതര സമുദായങ്ങളെല്ലാം ഓണം തങ്ങളുടേതുകൂടിയാക്കി മാറ്റിക്കഴിഞ്ഞു. അതിനൊരു കാരണവുമുണ്ട്. വംശീയതയുടെ വക്താക്കൾക്ക് ഒരിക്കലും ഓണം…
ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
ഹൈദരാബാദ്: മല്ല റെഡ്ഡി സര്‍വകലാശാലയില്‍ ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ സൗണ്ട് സിസ്റ്റത്തിന്റെ സ്റ്റാന്‍ഡ് തകര്‍ന്ന് അപകടം.
രണ്ട് പേര്‍ക്ക് പരുക്കേറ്റു, ഒരാള്‍ക്ക് ബോധം നഷ്ടപ്പെട്ടു. യാഷ് ഉള്‍പ്പടെ പങ്കെടുത്ത പ്രീ റിലീസ്…
മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം
സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും…
‘ഒരു ദിവസം ഒന്നര ലക്ഷത്തോളമാണ് എന്റെ ശമ്പളം’; പരിഹസിക്കുന്നവരോട് അഖിൽ മാരാർ
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ട്രോളുകളോട് പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് താരവും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ. ട്രോൾ ഉണ്ടാക്കി ആഘോഷിച്ചാലും കമന്റ് ഇട്ടാലും സോഷ്യൽ മീഡിയയിൽ നിന്ന്…
മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു; ഇടപെടാതെ…
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടത്തുന്നതിന് അനുമതിയില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വനം വകുപ്പാണ് അനുമതി നിഷേധിച്ചത്.…
ചിങ്ങപ്പിറവിയില്‍ മമ്മൂട്ടിയുടെ സമ്മാനം; ശബ്ദങ്ങളുടെ ലോകത്തേക്ക് ‘കാതുതുറന്ന്’…
കൊച്ചി: ഈ ചിങ്ങപ്പിറവി ഇടുക്കിയിലെ കുഞ്ഞുസഹോദരങ്ങള്‍ക്ക് പുതുവര്‍ഷത്തിനൊപ്പം പുതിയ ലോകത്തേക്കുള്ള ചുവടുവെപ്പ് കൂടിയാണ്. ജന്മനാ കേള്‍വിശക്തി ഇല്ലാതിരുന്ന മിഖേയേലിനും മിഹോക്കും ഈ ഓണക്കാലം കളറാക്കാന്‍ കൂട്ടിന് ശബ്ദങ്ങളുമുണ്ടാകും.…
തിരൂർ ഫാമിലി വെഡ്ഡിംഗ് സെൻ്ററിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തിരൂർ: ഫാമിലി വെഡ്ഡിംഗ് സെൻ്ററിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. റിട്ടയേർഡ് നേവി അസിസ്റ്റൻ്റ് ഓഫീസർ സുരേഷ് നായർ ദേശീയപതാക ഉയർത്തി.
തുടർന്ന് നടന്ന പൊതുപരിപാടി ഫാമിലി വെഡ്ഡിംഗ് സെൻ്റർ ജനറൽ മാനേജർ എം. കെ. ബി.…
