Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Celebrities
പ്രിയദര്ശിനി രാംദാസ് തന്റെ ഏറ്റവും ശക്തമായ കഥാപാത്രം ; മഞ്ജു വാര്യര്
എമ്പുരാന്റെ അഞ്ചാമത്തെ ക്യാരക്റ്റര് പോസ്റ്ററായി മഞ്ജു വാര്യര് അവതരിപ്പിച്ച പ്രിയദര്ശിനി രാമദാസിന്റെ പോസ്റ്റര് എത്തി. ലൂസിഫറില് ഏറെ ശ്രദ്ധ നേടിയ പ്രിയദര്ശിനിയെന്ന കഥാപാത്രം നടിയുടെ തിരിച്ചു വരവിനു ശേഷം ഏറെ പ്രശംസ നേടിയ…
മമ്മൂട്ടിയും മോഹന്ലാലും ഒന്നിക്കുന്നു; മലയാളി കാത്തിരുന്ന പ്രൊജക്റ്റ് ഇതാ എത്തി
മമ്മൂട്ടി-മോഹന്ലാല് ചിത്രങ്ങള് എക്കാലവും മലയാളികളുടെ ഹരമായിരുന്നു. ഏറെ നാളത്തെ ഇടവേളക്കു ശേഷം വീണ്ടും രണ്ട് താരങ്ങള് ഒന്നിച്ചുള്ള സ്വപ്ന പ്രൊജക്റ്റ് എത്തിയിരിക്കുകയാണ്. എംഎംഎംഎന് എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്.…
ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ‘ദാദ’യാവുന്നത് ബോളിവുഡ് നടന് രാജ്കുമാര് റാവു
ഇന്ത്യയുടെ മുന് ക്രിക്കറ്റ് താരങ്ങളായ സച്ചിന് ടെണ്ടുല്ക്കര്, എം എസ് ധോണി, കപില് ദേവ് എന്നിവരുടെ ജീവിതം സിനിമയാക്കിയിട്ടുണ്ട്. ഇപ്പോള് മുന് ഇന്ത്യന് നായകനും ബിസിസിഐയുടെ മുന് പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥയും…
ഏഷ്യന് ധനികരില് ഒന്നാമത്തെത്തി അംബാനി കുടുംബം, പട്ടികയില് മറ്റ് അഞ്ച് ഇന്ത്യന് കുടുംബങ്ങളും
ബ്ലൂoബെര്ഗ് പുറത്തുവിട്ട 2025ലെ ഏഷ്യയിലെ ഏറ്റവും സമ്ബന്ന കുടുംബങ്ങളുടെ പട്ടികയില് ഒന്നാമതെത്തി മുകേഷ് അംബാനിയുടെ കുടുംബം.
9,050 കോടി ഡോളറിന്റെ ആസ്തിയുമായാണ് റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാനായ മുകേഷ് അംബാനിയുടെ കുടുംബം ഒന്നാം…
ന്യായീകരണവുമായി കെ.ആര് മീര; ഞാനുദ്യേശിച്ചത് മാനസമിത്രം ഗുളിക ചേര്ത്ത ദ്രാക്ഷാദി കഷായം
കേരള ലിറ്ററേച്ചര് ഫെസ്റ്റിവലില് ഷാരോണ് രാജ് വധക്കേസ് മുന്നിര്ത്തി പറഞ്ഞ പ്രസ്താവനയെ ന്യായീകരിച്ച് എഴുത്തുകാരി കെ.ആര് മീര. ടോക്സിക ആയി പെരുമാറുന്ന പുരുഷന്മാര്ക്ക് കഷായം കൊടുക്കേണ്ടി വരും എന്നു പറഞ്ഞത് ആയുര്വേദ മരുന്നുകളാണ്…
കെ.എല്.എഫിലെ കഷായ പ്രയോഗം; കെ.ആര് മീരക്കെതിരെ ‘കൊലപാതക പ്രസംഗത്തി’ന് പരാതി നല്കി…
കൊച്ചി: എഴുത്തുകാരി കെ ആര് മീരയ്ക്കെതിരെ പരാതി നല്കി രാഹുല് ഈശ്വര്. കൊലപാതക പ്രസംഗം നടത്തിയതിനാണ് പരാതി. ഈ വര്ഷത്തെ കെഎല്ഫിലെ പ്രസംഗത്തില് നടത്തിയ കഷായ പ്രയോഗമാണ് പരാതിക്കാധാരം. എറണാകുളം സെന്ട്രല് പൊലീസ് സ്റ്റേഷനിലാണ് രാഹുല്…
‘ജ്യൂവൽ തീഫ്’ കള്ളന്റെ റോളിൽ സെയ്ഫ് അലി ഖാൻ
കുത്തേറ്റ ശേഷം നടൻ സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ എത്തി. നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന സെയ്ഫ് അലി ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജ്യൂവൽ തീഫ്: ദി ഹീസ്റ്റ് ബിഗിൻസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് പങ്കെടുത്തത്. ചിത്രത്തിൽ…
യാത്രകളില് ഒപ്പം കൂടാന് പുതിയ അതിഥി; സന്തോഷം പങ്കുവച്ച് വിനോദ് കോവൂര്
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ സജീവമായ താരമാണ് വിനോദ് കോവൂർ. അദ്ദേഹത്തിന്റെ തനത് കോഴിക്കോടൻ സംസാര ശൈലിയും മലയാളികള് മുൻപേ തന്നെ ഏറ്റെടുത്തതാണ്.എം 80 മൂസയിലെ മൂസാക്കയായിട്ടാകും പ്രേക്ഷകരില് ഭൂരിഭാഗം പേർക്കും വിനോദ് കോവൂരിനെ…
പീഡന പരാതിയില് മുകേഷിനെതിരെ കുറ്റപത്രം സമര്പ്പിച്ച് പ്രത്യേക അന്വേഷണ സംഘം , ഡിജിറ്റല് തെളിവുകള്…
കൊച്ചി: നടനും എംഎല്എയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയില് കുറ്റപത്രം സമര്പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തില് പറയുന്നു. എംഎല്എക്കെതിരെ ഡിജിറ്റല് തെളിവുകളുണ്ട്. എറണാകുളം…
വൈറ്റില് വേറിട്ട ലുക്കില് ദീപിക പദുകോണ്
പ്രശസ്ത സെലിബ്രിറ്റി ഫാഷന് ഡിസൈനറായ സബ്യസാചി മുഖര്ജിയുടെ 25 വർഷത്തെ വാർഷിക റണ്വേ ഷോയില് പങ്കെടുക്കാന് എത്തിയ ബോളിവുഡ് താരം ദീപിക പദുകോണിന്റെ വീഡിയോ ആണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്.വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച്…