Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Celebrities
മമ്മൂക്കയെ പോലൊരു ലെജന്റിനെ സംവിധാനം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം: വാള്‍ട്ടറിനെക്കുറിച്ച് അദ്വൈത് നായര്‍…
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ ആണ് നേടിയത്.സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച വാള്‍ട്ടർ എന്ന കാമിയോ റോള്‍ കയ്യടികള്‍…
രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കണം’, പിന്നാലെ നടന്ന് ശല്യം ചെയ്തയാൾക്കെതിരെ പരാതി കൊടുത്ത്…
നിരന്തരം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്ന വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകി നിയമ നടപടി സ്വീകരിച്ചതായി സോഷ്യൽ മീഡിയ താരങ്ങളായ ആദിലയും നൂറയും. 2024 മുതൽ ഈ വ്യക്തിയിൽ നിന്ന് പ്രശ്നങ്ങൾ
നേരിട്ടിരുന്നു. അടുത്തിടെ പ്രൊമോഷന്റെ ഭാഗമായി…
ഹൈദ്രോസ്, ഗംഗാധരന്‍ മുതലാളി, ധര്‍മ്മേന്ദ്ര, ത്രിവിക്രമന്‍….; മറക്കാനാകുമോ നിഷ്‌കളങ്ക ഹാസ്യത്തിന്റെ…
നടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് വിസ്മയിപ്പിച്ച താരമാണ് കൊച്ചിന്‍ ഹനീഫ. തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായി വേറിട്ട റോളുകളില്‍ നിറഞ്ഞാടിയ പ്രതിഭയായിരുന്നു…
എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ അന്നദാനം മമ്മൂട്ടി ഉദ്ഘാടനം ചെയ്‌തു
എറണാകുളത്തപ്പൻ അമ്പലത്തിൽ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി.എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ അഞ്ചാം ദിവസാണ് മെഗാ സ്റ്റാർ എത്തിയത്. പത്മഭൂഷൺ പ്രഖ്യാപിച്ച ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന പ്രധാന പരിപാടി…
‘പ്രത്യേക പരാമര്‍ശം നേടിയ ആസിഫും ടൊവിനോയുമൊന്നും എന്നെക്കാള്‍ ഒരു മില്ലി മീറ്റര്‍ പോലും…
മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരങ്ങള്‍ കലാകാരനെ സംബന്ധിച്ച് എപ്പോഴും…
2255: പുതിയ ഇന്നോവയ്ക്കും ഇഷ്ടനമ്പര്‍; മോഹന്‍ലാല്‍ മുടക്കിയത് ലക്ഷങ്ങള്‍; നടന്നത് വാശിയേറിയ ലേലം
കാക്കനാട്: 2255 എന്ന നമ്പറില്‍ ഒരു വാഹനം മുന്നിലൂടെ കടന്ന് പോകുമ്പോള്‍ ഏതൊരു മലയാളിയും ആദ്യം ഓർക്കുക മോഹന്‍ലാലിനെയായിരിക്കും.ആ നമ്പർ അത്രയധികം മലയാളി മനസ്സുകളില്‍ പതിഞ്ഞിരിക്കുന്നു. മോഹന്‍ലാലിന് ആദ്യമായി സൂപ്പർതാരപരിവേഷം നല്‍കിയ…
‘ഈ സാരിക്ക് കിഡ്‌നികളുടെ വില’, 400-ഓളം സാരികളുടെ ശേഖരവുമായി ഗിരിജ ഓക്ക്
‘നീല സാരിയുടുത്ത വനിത‘യെന്ന പേരിൽ ഇന്റർനെറ്റിൽ വൈറലായ മറാത്തി നടി ഗിരിജ ഓക്കിനെ ആരും മറന്നിട്ടുണ്ടാവില്ല. ഒറ്റ അഭിമുഖത്തിലൂടെയാണ് അവരും അവരുടെ നീല സാരിയും ആരാധകരുടെ ഇഷ്ടം സമ്പാദിച്ചത്. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്റെ സാരി ശേഖരം ആരാധകർക്കായി…
മഞ്ഞ ഫ്ലോറല്‍ ഔട്ഫിറ്റില്‍ ദേവതയെ പോലെ ആലിയ ഭട്ട്; മനം കവര്‍ന്ന് സ്റ്റൈലിഷ് ചിത്രങ്ങള്‍
മഞ്ഞ ഫ്ലോറല്‍ ഗൗണില്‍ അതീവ സുന്ദരിയായി ബോളിവുഡ് താരം ആലിയ ഭട്ട്. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികളുടെ കയ്യടി…
മള്‍ബറി സില്‍ക്ക് വസ്ത്രമണിഞ്ഞ് കൂള്‍ ലുക്കിൽ കരീന കപൂർ
ഫാഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ആളാണ് കരീന കപൂര്‍. താരത്തിന്റെ വസ്ത്രധാരണവും,ഫാഷനും ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. കരീനയുടെ സ്‌റ്റൈല്‍ ലളിതമാണെങ്കിലും, അവര്‍ ഓരോ ലുക്കിലും വളരെ ബോള്‍ഡായാണ് പൊതുപരിപാടികള്‍ക്കെത്തുന്നത്.…
കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ മകന്‍; കോളജില്‍ എബിവിപി; ശ്രീനിവാസന്‍ പറഞ്ഞ സിനിമയും രാഷ്ട്രീയവും
തലശേരിക്കടുത്ത പാട്യം കൊട്ടയോടിയിലായിരുന്നു ശ്രീനിവാസന്റെ ജന്മസ്ഥലം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും പ്രൈമറി സ്‌കൂള്‍ അധ്യാപകനുമായിരുന്നു അച്ഛന്‍ ഉണ്ണി. ഉണ്ണിമാഷിന്റെ മകന് അച്ഛന്റെ രാഷ്ട്രീയത്തോട് അത്ര…
