Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Celebrities
ആമിർ ഖാൻ തന്നെ മാനസിക രോഗമുണ്ടെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് സഹോദരൻ
വർഷങ്ങൾക്ക് മുൻപ് നടൻ ആമിർ ഖാനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സഹോദരൻ ഫൈസൽ ഖാൻ. തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് ആമിർ ഖാൻ തന്നെ ഒരു വർഷത്തോളം പൂട്ടിയിട്ടിട്ടുണ്ടെന്നാണ് ഫൈസൽ ഖാൻ ഇപ്പോൾ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ…
താരങ്ങൾക്ക് അമ്മയുടെ മുന്നറിയിപ്പ്; ‘ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്,…
അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും അറിയിപ്പ്. തെരഞ്ഞെടുപ്പിന് ഒരാഴ്ച…
‘രേണുവിനോട് നിനക്ക് സംസാരിച്ച് നിൽക്കാനാവില്ല, ഫയറാണത്’; ബിഗ് ബോസ് ഹൗസിൽ വൻ പോര്
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ അഞ്ചാം ദിനമാണിന്ന്. രാവിലെ തന്നെ ഹൗസിനകത്ത് ഒരു പൊട്ടിത്തെറി നടന്നിരിക്കുകയാണ്. കോമണറായ അനീഷും രേണു സുധിയും തമ്മിലാണ് വാക് പോര്. വേക്കപ്പ് സോങ്ങിന് ശേഷം രേണു ഉറങ്ങിയെന്ന് പറഞ്ഞതോടെയാണ് തർക്കത്തിന്…
21 വര്‍ഷങ്ങള്‍ക്കുശേഷം പ്രിയദര്‍ശനും ജാവേദ് അക്തറും വീണ്ടും, ഒന്നിക്കുന്നത്…
ബോളിവുഡിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ജാവേദ് അക്തർ. അദ്ദേഹം മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ പ്രിയദർശനുമായി വീണ്ടും ഒരുമിക്കുകയാണ്.അക്ഷയ്കുമാറും സെയ്ഫ് അലി ഖാനും മുഖ്യവേഷങ്ങളിലെത്തുന്ന ഹൈവാൻ എന്ന…
ഹൈക്കോടതിയില്‍; ഹര്‍ജി സമര്‍പ്പിച്ചു.അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണം; ശ്വേതാ മേനോന്‍
തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഹൈക്കോടതിയിൽ. അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഇന്നുതന്നെ ബെഞ്ചിൽ കൊണ്ടുവരാനുള്ള ശ്രമവും നടത്തും. ഹര്‍ജി ഇന്നുതന്നെ…
വേടൻ ഒളിവിൽ; കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു
ഒളിവിൽ കഴിയുന്ന റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. കൊച്ചിയിലെ ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിവച്ചത്. ഇത് ശനിയാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. യുവ…
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല
സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. വിനിത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു…
സ്‌ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹന്‍ലാല്‍, ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക്…
മലയാളത്തിന്റെ മോഹന്‍ലാല്‍ അഭിനയിച്ച് പ്രകാശ് വര്‍മ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രകാശ് വര്‍മ്മയുടെ തനതായ സംവിധാന ശൈലിയും മോഹന്‍ലാലിന്റെ അഭിനയമികവും ചേരുമ്പോള്‍ പരസ്യം കൂടുതല്‍ ആകര്‍ഷകമാകുന്നു.
പരമ്പരാഗത…
ആരും ഈ തട്ടിപ്പില്‍ പെടരുത്; മുന്നറിയിപ്പുമായി ആര്യ
നടിയും അവതാരകയുമായ ആര്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ കാഞ്ചീവരത്തിന്റെ പേരില്‍ തട്ടിപ്പ്. കാഞ്ചീവരത്തിന്റെ വ്യാജ ഇന്‍സ്റ്റഗ്രാം പേജ് ഉപയോഗിച്ചും വ്യാജ ക്യൂആര്‍ കോഡും വീഡിയോ നിര്‍മിച്ചുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. മുന്‍പും…
നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്; ആക്ഷൻ ഹീറോ ബിജു 2′ എന്ന ചിത്രത്തിന്റെ പേരിൽ വഞ്ചന…
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരൻ. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തലയോലപ്പറമ്പ്…