Browsing Category

Celebrities

നാല്‍പതുവര്‍ഷമായി അനുഭവിക്കുന്ന ദുരിതം; ആരോഗ്യാവസ്ഥ പങ്കുവെച്ച്‌ സീനത്ത് അമൻ

പ്രശസ്ത ബോളിവുഡ് താരം സീനത്ത് അമൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടേയുള്ള ചിത്രം കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഇതിനിടെ സീനത്ത് അമന്റെ ആരോഗ്യം സംബന്ധിച്ച്‌ പല ഊഹാപോഹങ്ങളും പടര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ…

‘ഇത്രയും വിലയോ ഈ വസ്ത്രത്തിന്!’ ദീപിക, ആലിയ, കരീന; കടത്തിവെട്ടി മുകേഷ് അംബാനിയുടെ മരുമകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ നവംബർ ഒന്നിനാണ് മുകേഷ് അംബാനി പൊതുജനങ്ങൾക്ക് തുറന്നു നൽകിയത്. ആഡംബര ചടങ്ങുകളോടെ ഒക്ടോബര് 31നു ജിയോ വേൾഡ് പ്ലാസ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വ്യാവസായിക രാഷ്ട്രീയ പ്രമുഖരടക്കം ബോളിവുഡ്…

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രൈമില്‍; വൈറലായി ‘കേരളീയം’ വേദിയിലെ ചിത്രം

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളാണ് കമല്‍ഹാസനും, മമ്മൂട്ടിയും, മോഹന്‍ലാലും. ഇവര്‍ ഒരു വേദിയില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ഉദ്ഘാടന…

തനിക്ക് ‘ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍’ എന്ന് അൽഫോൺസ് പുത്രൻ

തിയേറ്റര്‍ സിനിമകളുടെ ലോകത്ത് നിന്ന് താൻ മടങ്ങുകയാണെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോള്‍. വലിയ തോതില്‍ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഇത് അല്‍ഫോൺസ് പുത്രൻ…

‘ചുളിവ് വീണ നരച്ച മമ്മൂട്ടിയോ’:സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ സത്യം…

കൊച്ചി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്‍ മമ്മൂട്ടിയുടെ യഥാര്‍‌ത്ഥ ചിത്രം എന്ന പേരില്‍ സോഷ്യല്‍‌ മീഡിയയില്‍‌ ഒരു ചിത്രം പ്രചരിക്കുന്നുണ്ടായിരുന്നു. ചുളിവ് വീണ മീശ നരച്ച മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. വിവിധ സിനിമ…

നവരാത്രി ആഘോഷത്തില്‍ സകുടുംബം പങ്കെടുത്ത് ദിലീപ്, മീനൂട്ടിയുടെ കയ്യില്‍ തൂങ്ങി മഹാലക്ഷ്മി, വീഡിയോ…

ദേവിയെ അറിഞ്ഞ് ആദരപൂര്‍വ്വം ആരാധിക്കാന്‍ ഒരു നവരാത്രിക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച്‌ ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്. ദക്ഷിണേന്ത്യയില്‍…

റോക്കട്രി ദി നമ്പി എഫക്ട് ;ദേശീയ പുരസ്‌കാരം ഏറ്റു വാങ്ങി മാധവനും വർഗീസ് മൂലനും

ദില്ലി: ഇന്ത്യന്‍ സിനിമയിലെതന്നെ മികച്ച നടന്മാരില്‍ ഒരാളായ ആര്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത 'റോക്കട്രി' എന്ന നമ്പി നാരായണന്‍ ബയോപിക്ക് മികച്ച ചിത്രത്തിലുള്ള ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയ വിവരം ഏറെ മാദ്ധ്യമശ്രദ്ധ…

ലിയോയുടെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ പുറത്ത്, റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വിജയ്‍

വിജയ്‍യുടെ ലിയോ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും തിരുത്തുമെന്ന് ഉറപ്പായി. ലോകേഷ് കനകരാജിന്റെ ലിയോ 160 കോടി രൂപ ഇതിനകം നേടി എന്നതാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വൻ ഹൈപ്പിലെത്തുന്നതിനാല്‍ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ്…

മമ്മൂട്ടിയുടെ സ്റ്റാമ്ബ് പുറത്തിറക്കി ഓസ്‌ട്രേലിയ; ആദരവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി

മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ 'പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്ബുകള്‍…

ശിവകാര്‍ത്തികേയൻ ചതിച്ചു, ഇനി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കില്ല; ഗുരുതര ആരോപണവുമായി ഡി. ഇമ്മൻ

തമിഴില്‍ ഏറെ ആരാധകരുള്ള രണ്ടുപേരാണ് നടൻ ശിവകാര്‍ത്തികേയനും സംഗീത സംവിധായകൻ ഡി. ഇമ്മനും. ഇരുവരും ഒരുമിച്ച ചിത്രങ്ങളിലെ പാട്ടുകളെല്ലാം ഇപ്പോഴും സൂപ്പര്‍ഹിറ്റുകളാണ്. എന്നാല്‍ അടുത്തിടെയായി രണ്ടുപേരും അത്ര രസത്തിലല്ല എന്നാണ് പുറത്തുവന്ന…