Main Banner
Browsing Category

Celebrities

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം

അംബാനി കുടുംബം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മരുമക്കളും ഇന്ന് വ്യവസായ ലേകത്തിന് പരിചിതരായവരാണ്. ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്തയും ഇഷ അംബാനിയുടെ ഭർത്താവ് ആനന്ദ് പിരമലും അനന്ത് അംബാനിയുടെ…

‘നീതി പൂർണമായി നടപ്പായില്ല; ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്’; മഞ്ജു വാര്യർ

നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ കഴിയില്ല. കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിപ്പെട്ടത്, ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്. അവർ പുറത്തുണ്ട് എന്നത്…

മെസി, മെസി…; ഫുട്ബോൾ ഇതിഹാസം ഇന്ന് മുംബൈയിൽ, ടിക്കറ്റ് 10,000 രൂപ മുതൽ

ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സി ഇന്ന് മുംബൈയിൽ. ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ആദ്യ പൊതു പരിപാടി. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന പാഡൽ ടൂർണമെന്റിൽ മെസി പങ്കെടുക്കും. അഞ്ചുമണിയോടെ മുംബൈയിലെ…

ഫുട്ബോൾ മിശിഹ ഇന്ത്യയിൽ; ലയണൽ മെസി കൊൽക്കത്തയിലെത്തി

അർജന്റിന സൂപ്പർ താരം ലയണൽ മെസി ഇന്ത്യയിൽ. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ഇന്ത്യൻ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ വിമാനമിറങ്ങി. 14 വർഷത്തിന് ശേഷമാണ് മെസി ഇന്ത്യയിലെത്തുന്നത്. മെസിയുടെ വരവിൽ ആഘോഷ തിമിർപ്പിലാണ് ആരാധാകർ.…

ബിഗ് ബോസ് ചെയ്യുമ്പോൾ പലരും ‘ലാലിന് വേറെ പണി ഒന്നുമില്ലേ’യെന്ന് ചോദിക്കാറുണ്ട്; മോഹൻലാൽ

ആരാധകർ ഏറെയുള്ള നടനാണ് മോഹൻലാൽ. സിനിമകൾ മാത്രമല്ലാതെ ടെലിവിഷൻ ഷോയിലെ അവതാരകനായും മോഹൻലാൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ നിരവധി എപ്പിസോഡുകളിലായി മലയാളത്തിലെ ബിഗ് ബോസ് ഷോയുടെ അവതാരകൻ മോഹൻലാൽ ആണ്. ഇപ്പോഴിതാ ബിഗ് ബോസ് ചെയ്യുമ്പോൾ പലരും തന്നോട്…

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി

മുംബൈയിലെ സ്വദേശ് സ്റ്റോറിൽ പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ച് നിത ആംബാനി. ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലയുടെയും ഒരു ആഘോഷമായിരുന്നു അംബാനി കുടുംബം ഒരുക്കിയത്.ഇന്ത്യയിലെ ഏറ്റ്വും ധനികനായ മുകേഷ് അംബാനിയുടെ ഭാര്യയായ നിത…

കൃത്രിമക്കാല്‍ നല്‍കാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പില്‍ സന്ധ്യ തിരികെ…

കൊച്ചി : 'കാലിന് ഇപ്പോള്‍ എങ്ങനെയുണ്ട്?'-മമ്മൂട്ടി ചോദിച്ചു. സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു: 'എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയുണ്ട്…കൃത്രിമക്കാലിനുള്ള സംവിധാനം ഏർപ്പാടാക്കാം…' അപ്പോള്‍ സന്ധ്യ കരഞ്ഞത് ഒരുപക്ഷേ…

കടുത്ത മദ്യപാനിയായിരുന്ന ഞാൻ, സായി പല്ലവിയുടെ ഒറ്റ ഫോണ്‍ കോളില്‍ മദ്യപാനം നിര്‍ത്തി; സുരേഷ് ബൊബ്ബിളി

കടുത്ത മദ്യപാനിയായിരുന്ന ഞാൻ, പല്ലവിയുടെ ഒറ്റ ഫോണ്‍ കോളില്‍ മദ്യപാനം നിർത്തി; സുരേഷ് ബൊബ്ബിളി. വിരാട പർവം എന്ന ചിത്രത്തില്‍ പ്രവർത്തിക്കുമ്ബോള്‍ താൻ മദ്യത്തിന് അടിമയായിരുന്നുവെന്ന് സുരേഷ് ബൊബ്ബിളി വെളിപ്പെടുത്തി. സായി പല്ലവിയുടെ ഫോണ്‍…

168 മണിക്കൂറിന്‍റെ പ്രയത്നം! സമാന്തയുടെ ചുവന്ന സാരി വെറുമൊരു സാരി മാത്രമല്ല, ലക്ഷ്വറിയിലെ ലാളിത്യം;…

തന്‍റെ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കാൽവെക്കുമ്പോൾ, നടി സമാന്ത റൂത്ത് പ്രഭു തിരഞ്ഞെടുത്തത് ഒരു ആഡംബരത്തിന്‍റെ മേലങ്കിയായിരുന്നില്ല, മറിച്ച് ഇന്ത്യൻ പാരമ്പര്യത്തിന്‍റെ ആത്മാവ് നിറഞ്ഞുനിൽക്കുന്ന ഒരു ബനാറസി സാരി ആയിരുന്നു. രാജ്…

ബിടിഎസ് താരം വി ചരിത്രം കുറിച്ചു: ചൈനീസ് സോഷ്യൽ മീഡിയയിൽ ‘പ്ലാറ്റിനം ടിയർ’ നേടുന്ന ഏക…

സോളോ ആർട്ടിസ്റ്റ് എന്ന നിലയിൽ തൻ്റെ ആഗോള സ്വാധീനം ഒരിക്കൽ കൂടി ഉറപ്പിച്ച് ബിടിഎസ് താരം വി (കിം ടേഹ്യുങ്). ചൈനയിലെ പ്രമുഖ മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വെയ്‌ബോയുടെ പുതിയ 'സെലിബ്രിറ്റി സെർച്ച് ഇൻഡക്സി'ൽ 'പ്ലാറ്റിനം ടിയർ' നേടുന്ന ഏക ബിടിഎസ്…