AAK
Browsing Category

Celebrities

മമ്മൂട്ടിക്ക് 74 വയസ്സ്

മലയാളികളുടെ പ്രിയ താരം മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. നടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. അതേസമയം, നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള നടൻ മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ…

മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ്: നരിവേട്ടയിലൂടെ വീണ്ടും നേടി ടൊവിനോ തോമസ്

മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് രണ്ടാം തവണ സ്വന്തമാക്കി മലയാളി താരം ടൊവിനോ തോമസ്. 2025ലെ മികച്ച ഏഷ്യൻ നടനുള്ള അവാർഡ് ടൊവിനോ നേടിയത് "നരിവേട്ട" എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ്. നേരത്തെ 2023ൽ ആണ് ഈ പുരസ്കാരം ടൊവിനോ…

ദൃശ്യം 4 ഉണ്ടാകുമോ? മോഹൻലാൽ വ്യക്തമാക്കുന്നു

ദൃശ്യം മൂന്നിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് നടൻ മോഹൻലാൽ. അടുത്തമാസം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചുള്ള ന്യൂസ് 18 അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…

ബലാത്സംഗ പരാതി; നടൻ ആശിഷ് കപൂർ അറസ്റ്റിൽ

ഡൽഹിയിൽ ഒരു വീട്ടിലെ പാർട്ടിക്കിടെ സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയതിനെ തുടർന്ന് നടൻ ആശിഷ് കപൂറിനെ പൂനെയിൽ ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്തതായി പോലീസ്. സ്ത്രീയുടെ പരാതിയെത്തുടർന്ന് ഡൽഹിയിൽ കേസ് രജിസ്റ്റർ…

യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു

യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പരുക്ക്…

റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി, 9ന് ഹാജരാകണം

ബലാത്സം​ഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ വേടൻ…

സ്വിറ്റ്‌സര്‍ലന്റിലെ ഭംഗി ഒപ്പിയെടുത്ത്, ജര്‍മനിയിലെ കൊളോണ്‍ കത്തീഡ്രല്‍ കണ്ട് അനശ്വര

ഏറെ ആരാധകരുള്ള നടിയാണ് അനശ്വര രാജൻ. ഷൂട്ടിങ് ഇടവേളകളില്‍ അവർ യാത്രകള്‍ക്കായി സമയം കണ്ടെത്താറുണ്ട്. ഇത്തവണ അനശ്വരയുടെ യാത്ര വിദേശരാജ്യങ്ങളിലേക്കായിരുന്നു.ജർമനിയുടേയും സ്വിറ്റ്സർലന്റിന്റേയും സൗന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍ അവർ…

ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ എടുത്ത കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബിഗ് ബോസ് സീസൺ 6 ജേതാവ് ജിന്റോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് എടുത്ത മോഷണക്കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യത്തിൽ അതിക്രമിച്ചു കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും…

ജീവിത പങ്കാളിയെ കുറിച്ച് മൃണാൾ താക്കൂർ പറഞ്ഞത്

സമീപകാലത്ത് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിന്ന താരമാണ് നടി മൃണാൾ താക്കൂർ. തെന്നിന്ത്യൻ താരം ധനുഷുമായി മൃണാൾ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ…

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; മമ്മൂട്ടിക്കായി ചക്കുളത്തുകാവില്‍ ആയുരാരോഗ്യസൗഖ്യ പൂജ

എടത്വാ: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനും രോഗമുക്തിക്കുമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട് നടത്തി.സിനിമാലോകത്തേയ്ക്ക് തിരികെ എത്തുന്നതിനും കൂടുതല്‍ ജനപ്രിയ സിനിമകള്‍ തുടർന്ന് കൊണ്ടു പോകുന്നതിനുമായി…