Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
festival
ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു.
ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനമായ Virtual-Qവിൽ ബുക്കിംഗ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. www.sabarimalaonline.org എന്ന പോർട്ടലിലൂടെ ഈ സംവിധാനം ലഭ്യമാണ്.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും, ശനി ഞായർ…
ശബരിമല തീർത്ഥാടനം 2020:
കൊച്ചി: കേരളത്തിലെ സബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന സീസൺ നവംബർ 16 ന് ആരംഭിക്കും. ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം പ്രതിദിനം 1,000 ആയി പരിമിതപ്പെടുത്തി. വാരാന്ത്യങ്ങളിൽ ആയിരത്തിന്റെ വർധനയുണ്ടാകും. ശബരിമല മണ്ഡവിലക്കു,…
ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലയ്ക്കലിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.48 മണിക്കൂറിനുള്ളിൽ നടത്തിയ!-->!-->!-->…
കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
തിരൂർ: തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ നവരാത്രിക്ക് തുടക്കമായി, സരസ്വതിയായും ദുര്‍ഗ്ഗയായും പാര്‍വ്വതിയായും മഹാലക്ഷ്മിയായും ഭക്തര്‍ക്കു മേല്‍ ദേവി അനുഗ്രഹം ചൊരിയുന്ന 9 നാളുകള്‍ക്ക് തുടക്കമായി .നവരാത്രി!-->!-->!-->…
ശബരിമലയില്‍ നിത്യവും ആയിരം പേർക്ക് മാത്രം ദർശനം, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍…
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം തുറക്കുമ്പോൾ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്!-->!-->!-->…