Bridal
Browsing Category

Movies

മമ്മൂക്കയെ പോലൊരു ലെജന്റിനെ സംവിധാനം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം: വാള്‍ട്ടറിനെക്കുറിച്ച്‌ അദ്വൈത് നായര്‍…

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ ആണ് നേടിയത്.സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച വാള്‍ട്ടർ എന്ന കാമിയോ റോള്‍ കയ്യടികള്‍…

കോളേജുകളില്‍ മല്ലു അര്‍ജുൻ തരംഗം, ‘ലക്കി’യുടെ പ്രദര്‍ശനം ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍;…

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അല്ലു അർജുൻ. മല്ലു അർജുൻ എന്നാണ് സ്നേഹത്തോടെ നടനെ മലയാളി പ്രേക്ഷകർ വിളിക്കുന്നത്.അല്ലുവിൻ്റെ ആദ്യകാല സിനിമകള്‍ എല്ലാം കേരളത്തില്‍ വലിയ വിജയങ്ങള്‍ ആയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരു സിനിമയാണ് 'ലക്കി ദി…

സിനിമാ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേക്കും; 5 മുതല്‍ 15 രൂപ വരെ വര്‍ധിക്കാൻ സാധ്യത

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. ടിക്കറ്റ് നിരക്കില്‍ 5 മുതല്‍ 15 രൂപ വരെ വർധിക്കാനാണ് സാധ്യത.സർവീസ് ചാർജും സെസും പരിഷ്കരിക്കുന്നതിന് നിയോഗിച്ച സമിതി ഈയാഴ്ച റിപ്പോർട്ട് സർക്കാരിന് കൈമാറും. സെസ് തുക നിലവിലെ…

ഇനി ഞെട്ടിക്കല്‍ അങ്ങ് തെലുങ്കില്‍, ചിരഞ്ജീവി സിനിമയുടെ സംവിധായകനൊപ്പം ഫഹദ്; ഒപ്പം വെങ്കിടേഷും

മന ശങ്കര വര പ്രസാദ് ഗാരു, F 2, സരിലേരു നീക്കെവ്വരു, ഭഗവന്ത് കേസരി തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് സിനിമാപ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് അനില്‍ രവിപുടി.കോമഡിയും, ആക്ഷനും ഫാമിലി സെന്റിമെൻറ്സും കലർന്ന അനില്‍ രവിപുടി സിനിമകള്‍ എല്ലാം ബോക്സ്…

നിവിൻ പോളി ചിത്രം ഒടിടിയിലേക്ക്, ബേബി ഗേള്‍ സ്ട്രീമിങ് തിയതി പുറത്ത്

സർവ്വം മായ എന്ന വമ്പൻ വിജയത്തിന് ശേഷം നിവിൻ പോളിയുടേതായി പുറത്തിറങ്ങിയ ചിത്രമാണ് ബേബി ഗേള്‍. തിയേറ്ററില്‍ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.തിയേറ്റർ റണ്ണിന് ശേഷം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഫെബ്രുവരി 12 ന് സോണി…

ധുരന്ദറിനും ടോക്‌സിക്കിനും ഒപ്പം മത്സരിക്കാനില്ല, റിലീസ് മാറ്റി ബിഗ് ബജറ്റ് തെലുങ്ക് ചിത്രം

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് രണ്‍വീർ സിങ് ചിത്രം ധുരന്ദറും, യഷ്-ഗീതു മോഹൻദാസ് ചിത്രം ടോക്സിക്.രണ്ട് സിനിമകളും മാർച്ച്‌ 19 നാണ് പുറത്തിറങ്ങുന്നത്. ഇരു സിനിമകള്‍ക്ക് മേലും വലിയ പ്രതീക്ഷകളാണ് ഉള്ളത്. വമ്പൻ ഹൈപ്പില്‍…

ഉള്ളുലയ്ക്കുന്ന പ്രകടനവുമായി ജോജു, കരിയര്‍‍ ബെസ്റ്റ് പെര്‍‍ഫോമൻസുമായി ബിജു മേനോൻ!; കയ്യടി നേടി…

ബിജു മേനോൻ, ജോജു ജോർജ്ജ് എന്നിവരെ നായകന്മാരാക്കി ജീത്തു ജോസഫ് ഒരുക്കുന്ന 'വലതുവശത്തെ കള്ളൻ' തിയേറ്ററുകളിലെത്തി.ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന്…

കേരള ബോക്സ് ഓഫീസ് തൂത്തുവാരി വാൾട്ടറും പിള്ളേരും; ‘ചത്താ പച്ച’ കളക്ഷൻ അപ്‌ഡേറ്റ്

വമ്പൻ പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് 'ചത്താ പച്ച'. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ നാല് ദിവസത്തെ കേരള ബോക്സ് ഓഫീസ് കളക്ഷൻ അപ്‌ഡേറ്റ്…

32 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിച്ച്‌, മറ്റൊരു ക്ലാസിക് ആകുമോ?: ടൈറ്റില്‍ നാളെ…

32 വർഷങ്ങള്‍ക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്. മമ്മൂട്ടി കമ്ബനിയാണ് ചിത്രം നിർമിക്കാൻ ഒരുങ്ങുന്നത്.മമ്മൂട്ടി കമ്ബനിയുടെ എട്ടാമത്തെ സിനിമയാണിത്. ഈ സിനിമയുടെ അപ്ഡേറ്റ് ഇപ്പോള്‍…

നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി ‘സര്‍വ്വം മായ’

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രങ്ങളില്‍ ഒന്നാണ് നിവിന്‍ പോളി നായകനായ സര്‍വ്വം മായ. ഹൊറര്‍ കോമഡി ജോണറില്‍ പെടുന്ന ചിത്രമാണെങ്കിലും ഹൊററിനേക്കാള്‍ കോമഡിക്കും ഫാമിലി സെന്റിമെന്റ്‌സിനും…