Fincat
Browsing Category

Movies

നീരജ് ഗെയ്‌വാന്റെ ജാൻവി കപൂര്‍- ഇഷാൻ ഖട്ടര്‍ ചിത്രം ‘ഹോംബൗണ്ട്’ ഇന്ത്യയുടെ ഔദ്യോഗിക…

കൊല്‍ക്കത്ത: നീരജ് ഗെയ്വാൻ സംവിധാനംചെയ്ത 'ഹോംബൗണ്ട്' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. നിർമാതാവും സംവിധായകനുമായ എൻ.ചന്ദ്ര ചെയർമാൻ ആയ സമിതിയാണ് ചിത്രം തിരഞ്ഞെടുത്തത്. ഇഷാൻ ഖട്ടർ, വിശാല്‍ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ…

ത്രില്ലടിപ്പിക്കാൻ ‘മിറാഷ്’ നാളെ തിയറ്ററുകളിലേക്ക്

ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ” ” മിറാഷ് “സെപ്റ്റംബർ പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു. സെവൻ വൺ സെവൻ പ്രൊഡക്ഷൻസ് ഓഫ് എ ബെഡ് ടൈം…

കുതിപ്പ് തുടർന്ന് ലോക;20 ദിവസം, നേടിയത് 257 കോടി

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച ലോക ചാപ്റ്റർ 1: ചന്ദ്ര സിനിമയിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'ക്വീൻ ഓഫ് ദ നൈറ്റ്' എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വേറൊരു രാജ്യത്തു നിന്നും ​ബാം​ഗ്ലൂരിലേക്ക് ചന്ദ്ര എത്തുമ്പോഴുള്ള…

ധ്യാൻ ശ്രീനിവാസന്റെ ‘വള’ സെപ്റ്റംബർ 19ന് തിയറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' തിയറ്ററുകളിലേക്ക്. ചിത്രം സെപ്റ്റംബർ 19ന് തിയറ്ററുകളിൽ എത്തും. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായാണ്…

ഇങ്ങനെ വേണം മാറിയ കാലത്തിനനുസരിച്ച്‌ യക്ഷിക്കഥ ചെയ്യാൻ; ലോകയെ അഭിനന്ദിച്ച്‌ ‘ഇന്ദ്രിയം’…

മലയാളത്തിലെ ഹൊറർ സിനിമകളുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ മുൻപന്തിയിലുണ്ടാവും വാണി വിശ്വനാഥിനെ നായികയാക്കി ജോർജ് കിത്തു സംവിധാനം ചെയ്ത ഇന്ദ്രിയം.റിലീസ് 25 വർഷമാവുന്ന അവസരത്തില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയ കെ.പി. വ്യാസൻ എഴുതിയ കുറിപ്പ്…

‘ലൂസിഫറുമല്ല പ്രേമലുവുമല്ല, ഇത് ഹൃദയപൂര്‍വം’; ചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്ത്

ഓണറിലീസായെത്തി മലയാളിയുടെ ഹൃദയംകവർന്നെടുത്ത സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വ'ത്തില്‍ നിന്നുള്ള ഡിലീറ്റഡ് സീനുകളിലൊന്ന് പുറത്ത് വിട്ട് അണിയറപ്രവർത്തകർ.മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള രസകരമായ നിമിഷമാണ് വീഡിയോയിലുള്ളത്. ഹൃദയം…

ബജറ്റ് 350 കോടി, നിര്‍മ്മാതാവിന് നേട്ടമോ ‘കൂലി’? ലോകേഷിന്‍റെ രജനികാന്ത് ചിത്രം…

തമിഴ് സിനിമയില്‍ ഈ വര്‍ഷം പ്രേക്ഷകര്‍ക്കിടയില്‍ റിലീസിന് മുന്‍പ് ഏറ്റവും ആകാംക്ഷ പകര്‍ന്ന ചിത്രങ്ങളില്‍ പ്രധാനമായിരുന്നു കൂലി. കോളിവുഡിലെ യുവതലമുറ സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി…

മലയാള സിനിമയുടെ അഭിമാന നിമിഷം; കല്യാണി പ്രിയദർശൻ 200 കോടി ക്ലബ്ബിൽ

2025-ലെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമാണ് മലയാള സിനിമ എഴുതിച്ചേർത്തത്. വിവിധ ഭാഷകളിലെ ചിത്രങ്ങൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ വർഷം, മലയാളത്തിൽ നിന്ന് മാത്രം മൂന്ന് സിനിമകളാണ് ഈ…

അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്

ബിഗ് ബോസ് സീസൺ 5 വിന്നറും സോഷ്യൽ മീഡിയ സ്റ്റാറുമായ അഖിൽ മാരാർ നായകൻ ആകുന്ന ചിത്രമാണിത്. ട്രെയിലർ റിലീസായതിന് ശേഷം ഈ സിനിമയ്ക്ക് ഗംഭീര അഭിപ്രായങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണചിത്രം…

200 കോടിയിലേക്ക് കുതിച്ച് ലോക;എമ്പുരാനും തുടരുവും വീഴുമോ ?

ചില സിനിമകൾ അങ്ങനെയാണ്, മുൻവിധികളെ കാറ്റിൽ പറത്തിക്കൊണ്ട് തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. അവയ്ക്ക് മൗത്ത് പബ്ലിസിറ്റിയും ധാരാളമായിരിക്കും. മൗത്ത് പബ്ലിസിറ്റി ലഭിച്ചു കഴിഞ്ഞാൽ ഒരുകാര്യം ഉറപ്പാണ്, ആ ചിത്രം ഹിറ്റായി മാറും.…