Fincat
Browsing Category

Movies

പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും, സൗഹൃദത്തിന്റെയും കഥ പറയുന്ന സിനിമ;

എത്ര ധൈര്യമില്ലാത്ത ആളെയും ധൈര്യ ശാലിയാക്കുന്ന ഒന്നാണ് പ്രണയം. ആ പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും, സൗഹൃദത്തിന്റെയും കഥ പറയുന്ന സിനിമയാണ് 'മേനേ പ്യാർ കിയ'. പ്രണയത്തിന് ഭാഷയുടെ വേലിപ്പടർപ്പുകൾ ഇല്ല എന്ന് ചിത്രം നമ്മളെ…

വൻ പോസിറ്റീവുമായി ‘ലോക’, ആദ്യദിനം കോടികൾ വാരി ചിത്രം

ഇന്ത്യൻ സിനിമയെ അനുദിനം ഞെട്ടിക്കുകയാണ് മലയാള സിനിമ. മേക്കിങ്ങിലും കണ്ടന്റിലും യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ പുറത്തിറക്കുന്ന മലയാള സിനിമയ്ക്ക് കാഴ്ചക്കാർ ഏറെയാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി എത്തി കഴിഞ്ഞു. മലയാള സിനിമയ്ക്…

വിജയ് ദേവെരകൊണ്ടയുടെ കിങ്ഡം ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

തെന്നിന്ത്യയില്‍ യുവ നിരയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് വിജയ് ദേവെരകൊണ്ട. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ വിജയ് ദേവെരകൊണ്ടയ്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ അടുത്തിടെ റിലീസായ കിങ്‍ഡം താരത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. പക്ഷേ വലിയ…

അവസാനം കാണിച്ച ആ കൈ ദുല്‍ഖറിന്റേതോ? ഇത് മലയാള സിനിമ തന്നെയോ?;വിഷ്വല്‍ ട്രീറ്റ് ഉറപ്പുനല്‍കി…

ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വണ്‍:ചന്ദ്രയുടെ' ട്രെയിലർ പുറത്ത്.ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ റിലീസ് ഇവന്റില്‍ വെച്ചാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള…

രജനിയെയും കടത്തിവെട്ടിയ വില്ലൻ, ‘ദയാല്‍ എന്നും എനിക്ക് സ്പെഷ്യല്‍ ആയിരിക്കും’;…

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തിയ സിനിമയാണ് കൂലി. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ല.ചിത്രത്തില്‍ സൗബിൻ അവതരിപ്പിച്ച ദയാല്‍ എന്ന വില്ലൻ കഥാപാത്രം ഏറെ…

വമ്ബൻ താരനിരയുമായി ‘കാട്ടാളൻ’, മലയാളക്കര കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രത്തിന് തിരി…

കൊച്ചി:ക്യൂബ്സ്‌എൻറർടെയ്ൻമെൻറ്സിൻറെ ബാനറില്‍ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കാട്ടാളൻ' സിനിമയ്ക്ക്…

സെലിബ്രേഷന്‍ ഓഫ് ഡമോക്രസി ഫിലിം ഫെസ്റ്റിവെല്‍ നാളെ തുടങ്ങും

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ടി.എ. റസാഖ് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ''സെലിബ്രേഷന്‍ ഓഫ് ഡമോക്രസി''ഫിലിം ഫെസ്റ്റിവെല്‍ ശനിയാഴ്ച (ആഗസ്റ്റ് 23) ഉച്ചക്ക് രണ്ടിന് ''എന്ന് സ്വന്തം ശ്രീധരന്‍'' എന്ന…

രജനികാന്തും കമല്‍ഹാസനും 46 വർഷത്തിനുശേഷം ഒന്നിക്കുന്നു; ലോകേഷ് കനകരാജിന്റെ ഗ്യാങ്സ്റ്റർ സിനിമ…

കമല്‍ഹാസന്‍ തന്നെ ഈ ചിത്രം നിര്‍മിക്കാനുള്ള താത്പര്യവും അറിയിച്ചു. സാള്‍ട്ട് പെപ്പര്‍ ലുക്കിലുള്ള രണ്ട് അധോലോക നായകന്മാരുടെ കഥയാണ് ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലത്തിന് ശേഷം നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ ഈ അധോലോക നായകര്‍…

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിരത്തിന്റെ ചിത്രീകരണം…

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാർക്കിൽ നടന്ന പൂജാ…

‘കൂലി’യിൽ സൗബിൻ മിന്നിച്ചോ? പ്രേക്ഷക പ്രതികരണം

തലൈവർ രജനികാന്തിനെ നായകനാക്കി ലോകേഷ് ഒരുക്കിയ ‘കൂലി’യുടെ ആദ്യ ഷോ കഴിയുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം രജിനികാന്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണെങ്കിലും ലോകേഷ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയില്ലെന്നാണ്…