Browsing Category

Movies

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; മലയാളി കാത്തിരുന്ന പ്രൊജക്റ്റ് ഇതാ എത്തി

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ എക്കാലവും മലയാളികളുടെ ഹരമായിരുന്നു. ഏറെ നാളത്തെ ഇടവേളക്കു ശേഷം വീണ്ടും രണ്ട് താരങ്ങള്‍ ഒന്നിച്ചുള്ള സ്വപ്‌ന പ്രൊജക്റ്റ് എത്തിയിരിക്കുകയാണ്. എംഎംഎംഎന്‍ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്.…

സീനിയേഴ്‍സിനെ ഞെട്ടിപ്പിക്കുന്ന കുതിപ്പ്, ആഗോള കളക്ഷനില്‍ അമ്ബരപ്പിച്ച്‌ സായ് പല്ലവിയുടെ തണ്ടേല്‍

സായ് പല്ലവി നായികയായി വന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കിയത്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്.തണ്ടേല്‍ ആകെ ആഗോളതലത്തില്‍ 80 കോടി രൂപയാണ്…

വേറിട്ട ട്രാക്കുമായി ഗോവിന്ദ് വസന്ത; ‘ബ്രൊമാന്‍സി’ലെ അടുത്ത ഗാനം എത്തി

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്‍ത ചിത്രമാണ് ബ്രൊമാന്‍സ്.വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ ഒരു ഗാനം കൂടി അണിയറക്കാര്‍…

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

” ഉപചാരപൂർവ്വം ഗുണ്ട ജയൻ “എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ…

എമ്പുരാന്റെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ റിലീസ് ചെയ്യും

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ നാളെ മുതൽ റിലീസ് ചെയ്യും. വിവരം സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ തുടങ്ങിയവരുടെയും ആശിർവാദ് സിനിമാസിന്റെയും ഔദ്യോഗിയ സോഷ്യൽ…

‘ജ്യൂവൽ തീഫ്’ കള്ളന്റെ റോളിൽ സെയ്ഫ് അലി ഖാൻ

കുത്തേറ്റ ശേഷം നടൻ സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ എത്തി. നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന സെയ്ഫ് അലി ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജ്യൂവൽ തീഫ്: ദി ഹീസ്റ്റ് ബിഗിൻസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് പങ്കെടുത്തത്. ചിത്രത്തിൽ…

ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’

സൂപ്പർഹിറ്റ് റൊമാന്റിക്ക് ചിത്രം സീതാ രാമത്തിനും ബ്രഹ്‌മാണ്ഡ ചിത്രം കൽക്കിയിലെ അതിഥി വേഷത്തിനും ശേഷം ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’യുടെ പൂജ നടന്നു. സാത്വിക വീരവല്ലി ദുൽഖർ സൽമാന്റെ നായികയാകുന്ന ചിത്രം സംവിധാനം…

വിജയാകാശത്ത് പറന്നുയര്‍ന്ന് ‘പൊൻമാൻ’; ബേസില്‍ ജോസഫ് പടത്തിന്റെ സക്സസ് ട്രെയിലര്‍ എത്തി

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ' എന്ന ചിത്രത്തിന്റെ സക്സസ് ട്രെയിലർ പുറത്ത്.ചിത്രം നേടുന്ന വലിയ വിജയം ആഘോഷിച്ചു കൊണ്ടാണ് ഈ ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യദിനം മുതല്‍ ഗംഭീര…

‘മാർക്കോ’ ഒടിടി റിലീസ് ഫെബ്രുവരി 14-ന് സോണി ലിവിൽ

മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ തിയേറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഒടിടിയിലേക്ക് എത്തുന്നു. ഫെബ്രുവരി 14 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.…

ഒടിടി റിലീസിന് ശേഷവും ചര്‍ച്ച സൃഷ്ടിച്ച്‌ ‘പണി’; വീഡിയോ സോംഗ് എത്തി

ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമെന്ന കൗതുകത്തോടെ തിയറ്ററുകളിലെത്തിയ പണി മികച്ച പ്രേക്ഷകപ്രീതിയാണ് നേടിയത്.ബോക്സ് ഓഫീസിലും ചിത്രം നേട്ടമുണ്ടാക്കി. ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഈ മാസം 15 ന് സോണി ലിവിലൂടെ…