Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
4 മാസം, 1000 കോടി ബിസിനസ്, ശേഷം കാലിടറിയ മലയാള സിനിമ; വിവാദങ്ങള്‍ ഓണച്ചിത്രങ്ങള്‍ക്ക് ചെക്ക്…
2024ന്റെ തുടക്കം മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം ആണെന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. ജനുവരി മുതല്‍ റിലീസ് ചെയ്ത എല്ലാം സിനിമകളും ഹിറ്റ്, സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ നിരയിലേക്ക് ഉയർന്നത് വളരെ പെട്ടെന്ന് ആയിരുന്നു.മലയാള സിനിമയ്ക്ക്…
‘ഗോട്ട്’: കേരളത്തില്‍ ദളപതി വിജയ് ചിത്രത്തിന് റെക്കോര്‍ഡ് റിലീസ്
കൊച്ചി: പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത, ദളപതി വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്)' കേരളത്തില്‍ റെക്കോർഡ് റിലീസ്.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തില്‍…
മൂന്ന് മണിക്കൂറോ ദൈര്‍ഘ്യം?, വിജയ്യുടെ ദ ഗോട്ടില്‍ നിന്ന് നീക്കാൻ ആവശ്യപ്പെട്ടത്
വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ദ ഗോട്ട്. ദ ഗോട്ട് സെൻസര്‍ ചെയ്തിനെ കുറിച്ചുള്ള അപ്ഡേറ്റാണ് നിലവില്‍ പുതുതായി ശ്രദ്ധയാകര്‍ഷിക്കുന്നത്.മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യം. ആകെ മൂന്ന്…
രായനായി ഞെട്ടിച്ച് ധനുഷ്, തമിഴ്നാട്ടിലെ കളക്ഷൻ കണക്കുകളും പുറത്ത്
ധനുഷ് നായകനായി വേഷമിട്ട് വന്ന ചിത്രമാണ് രായൻ. ധനുഷിന്റെ രായൻ ആഗോളതലത്തില്‍ 150 കോടി ക്ലബിലെത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്ന് മാത്രം രായൻ എത്ര നേടി എന്നതിന്റെ കണക്കുകളും ചര്‍ച്ചയാകുകയാണ്.ഇന്ത്യയില്‍ നിന്ന് മാത്രം 109.26 കോടിയും…
മോഹൻലാൽ ‘അമ്മ’ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടു
അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി.
നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ…
94-ാമത് സൗദി ദേശീയ ദിനാഘോഷം; മുദ്രയും പ്രമേയവും പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാചരണത്തിന്റെ മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചു. 'ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു' എന്നതാണ് ആഘോഷ പ്രമേയം.രാജ്യവ്യാപകമായി ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത് ഈ മുദ്രക്കും പ്രമേയത്തിനും…
പ്രായമൊക്കെ എന്ത് ! 68ാം വയസില്‍ ഏഴാം ക്ലാസ് പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്
സാക്ഷരതാ മിഷന് നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതുന്നത്.നടന് അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ശിവൻകുട്ടി രംഗത്ത് എത്തിയിട്ടുണ്ട്.…
തിയറ്ററില്‍ മികച്ച കളക്ഷൻ; തകര്‍ത്താടി സോഷ്യല്‍ മീഡിയ പിള്ളേര്, ‘വാഴ’യിലെ വീഡിയോ ഗാനം
'വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. സോഷ്യല്‍ മീഡിയ താരങ്ങള്‍ അണിനിരന്ന് തിയറ്ററിലും കളക്ഷനിലും തിളങ്ങിയ ചിത്രത്തിലെ ഈ ഗാനം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്ബല…
കോടികള്‍ വാരി, വാഴ് രണ്ടിന്റെ സംവിധായകൻ പുതിയൊരാള്, സര്‍പ്രൈസായി ആ പ്രഖ്യാപനം
അടുത്തിടെ സസ്പെൻസ് ഹിറ്റായി മാറിയ ചിത്രമാണ് വാഴ. തിരക്കഥ വിപിൻ ദാസ് എഴുതിയപ്പോള്‍ സംവിധാനം ആനന്ദ് മേനോനായിരുന്നു.ചിരിക്ക് പ്രാധാന്യം നല്കിയ ഒരു ചിത്രമായിരുന്നു വാഴ. വാഴ രണ്ട് പ്രഖ്യാപിച്ചുവെന്ന പുതിയ വാര്‍ത്തയാണ് നിലവില്‍…
പൊട്ടിച്ചിരിപ്പിച്ച് ജീത്തു ജോസഫ്; ‘നുണക്കുഴി’ സ്നീക്ക് പീക്ക് എത്തി
ജീത്തു ജോസഫ് എന്ന പേര് കേട്ടാല്‍ ത്രില്ലര്‍ ചിത്രങ്ങളാവും പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം എത്തുക. ദൃശ്യം ഫ്രാഞ്ചൈസിയും മെമ്മറീസുമൊക്കെ ഉണ്ടാക്കിയിട്ടുള്ള സ്വാധീനമാണ് അത്.എന്നാല്‍ ജീത്തുവിന്റെ ഏറ്റവും പുതിയ ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍…