Fincat
Browsing Category

entertainment

റാപ്പർ വേടൻ അറസ്റ്റിൽ

യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും.…

അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്

ബിഗ് ബോസ് സീസൺ 5 വിന്നറും സോഷ്യൽ മീഡിയ സ്റ്റാറുമായ അഖിൽ മാരാർ നായകൻ ആകുന്ന ചിത്രമാണിത്. ട്രെയിലർ റിലീസായതിന് ശേഷം ഈ സിനിമയ്ക്ക് ഗംഭീര അഭിപ്രായങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണചിത്രം…

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്: വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ ഇന്ന് അന്വേഷണം ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടും. 2021 മുതൽ 2023 വരെ വിവാഹ…

കാസർഗോഡ് നബിദിന റാലിക്കിടെ ക്ഷേത്രത്തിനുനേരേ വൊളന്റിയർമാരുടെ സല്യൂട്ട് ; വീഡിയോ ഒറ്റദിവസം കണ്ടത്‌ 20…

കാസർഗോഡ്: നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ ക്ഷേത്രത്തിന് മുന്നിൽ സല്യൂട്ട് ചെയ്യുന്ന ഇൻസ്റ്റഗ്രാം വീഡിയോ വൈറലാകുന്നു. കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ വിദ്യാർത്ഥികളാണ് റാലിക്കിടെ പാലക്കുന്ന് കഴകം ഭഗവതി…

200 കോടിയിലേക്ക് കുതിച്ച് ലോക;എമ്പുരാനും തുടരുവും വീഴുമോ ?

ചില സിനിമകൾ അങ്ങനെയാണ്, മുൻവിധികളെ കാറ്റിൽ പറത്തിക്കൊണ്ട് തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. അവയ്ക്ക് മൗത്ത് പബ്ലിസിറ്റിയും ധാരാളമായിരിക്കും. മൗത്ത് പബ്ലിസിറ്റി ലഭിച്ചു കഴിഞ്ഞാൽ ഒരുകാര്യം ഉറപ്പാണ്, ആ ചിത്രം ഹിറ്റായി മാറും.…

ബിഗ് ബോസില്‍ നിന്ന് പുറത്തായ ശൈത്യയുടെ ആദ്യ പ്രതികരണം

ബിഗ് ബോസ്സില്‍ നിന്ന് ഇന്ന് ശൈത്യ സന്തോഷും പടിയിറങ്ങിയിരിക്കുന്നു. ബിഗ് ബോസ് വലിയ എക്സീപിരിയൻസ് ആയിരുന്നു എന്ന് പിന്നീട് മോഹൻലാലിനോട് ശൈത്യ സന്തോഷ് പ്രതികരിച്ചു. അവിടെ വെച്ച് ഒരു പാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാൻ കഴിഞ്ഞു. യഥാര്‍ഥ…

ബിഗ് ബോസില്‍ നിന്ന് പുറത്തായ രേണു സുധിയുടെ ആദ്യ പ്രതികരണം

ബിഗ് ബോസില്‍ നിന്ന് പുറത്തുപോകണമെന്ന് നിരന്തരം രേണു സുധി ആവശ്യപ്പെടാറുണ്ടായിരുന്നു. ഒടുവില്‍ ഇന്ന് രേണു സുധിയുടെ അഭ്യര്‍ഥന ബിഗ് ബോസ് ശരിവെച്ചു. രേണു സുധിയെ പുറത്തു പോകാൻ ബിഗ് ബോസ് അനുവദിക്കുകയായിയിരുന്നു. മാനസികമായി താൻ ഒക്കെ…

ബിഗ് ബോസില്‍ നിന്ന് പുറത്തായ അപ്പാനി

ബിഗ് ബോസില്‍ നിന്ന് അപ്പാനി ശരതും പടിയിറങ്ങിയിരിക്കുന്നു. അപ്രതീക്ഷിതമായ ഒരു എവിക്ഷനായിരുന്നു ഇന്നത്തേത്. കുറച്ച് ദിവസം കൂടി അവിടെ നില്‍ക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് പിന്നീട് മോഹൻലാലിനോട് അപ്പാനി ശരത് പ്രതികരിക്കുകയും…

മമ്മൂട്ടിക്ക് 74 വയസ്സ്

മലയാളികളുടെ പ്രിയ താരം മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. നടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. അതേസമയം, നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള നടൻ മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ…

അഞ്ച് കോടി ബജറ്റില്‍ നിര്‍മിച്ച്‌ 120 കോടി ക്ലബില്‍ കയറിയ ‘സു ഫ്രം സോ’ OTT…

കംപ്ലീറ്റ് എന്റർടെയ്ൻമെൻ്റ് പാക്കേജായെത്തിയ ബ്ലോക്ക് ബസ്റ്റർ കന്നഡ ചിത്രം 'സു ഫ്രം സോ' (സുലോചന ഫ്രം സോമേശ്വര) ഒടിടി റിലീസിനൊരുങ്ങുന്നു.പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമിച്ച ചിത്രം ദുല്‍ഖർ…