Main Banner
Browsing Category

entertainment

‘പ്രത്യേക പരാമര്‍ശം നേടിയ ആസിഫും ടൊവിനോയുമൊന്നും എന്നെക്കാള്‍ ഒരു മില്ലി മീറ്റര്‍ പോലും…

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരങ്ങള്‍ കലാകാരനെ സംബന്ധിച്ച് എപ്പോഴും…

32 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിച്ച്‌, മറ്റൊരു ക്ലാസിക് ആകുമോ?: ടൈറ്റില്‍ നാളെ…

32 വർഷങ്ങള്‍ക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്. മമ്മൂട്ടി കമ്ബനിയാണ് ചിത്രം നിർമിക്കാൻ ഒരുങ്ങുന്നത്.മമ്മൂട്ടി കമ്ബനിയുടെ എട്ടാമത്തെ സിനിമയാണിത്. ഈ സിനിമയുടെ അപ്ഡേറ്റ് ഇപ്പോള്‍…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

തൃശ്ശൂരില്‍ ഇനിയുള്ള അഞ്ചു നാള്‍ കൗമാര കലയുടെ മഹാ പൂരം. 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിന്‍കാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന…

2255: പുതിയ ഇന്നോവയ്ക്കും ഇഷ്ടനമ്പര്‍; മോഹന്‍ലാല്‍ മുടക്കിയത് ലക്ഷങ്ങള്‍; നടന്നത് വാശിയേറിയ ലേലം

കാക്കനാട്: 2255 എന്ന നമ്പറില്‍ ഒരു വാഹനം മുന്നിലൂടെ കടന്ന് പോകുമ്പോള്‍ ഏതൊരു മലയാളിയും ആദ്യം ഓർക്കുക മോഹന്‍ലാലിനെയായിരിക്കും.ആ നമ്പർ അത്രയധികം മലയാളി മനസ്സുകളില്‍ പതിഞ്ഞിരിക്കുന്നു. മോഹന്‍ലാലിന് ആദ്യമായി സൂപ്പർതാരപരിവേഷം നല്‍കിയ…

നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി ‘സര്‍വ്വം മായ’

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രങ്ങളില്‍ ഒന്നാണ് നിവിന്‍ പോളി നായകനായ സര്‍വ്വം മായ. ഹൊറര്‍ കോമഡി ജോണറില്‍ പെടുന്ന ചിത്രമാണെങ്കിലും ഹൊററിനേക്കാള്‍ കോമഡിക്കും ഫാമിലി സെന്റിമെന്റ്‌സിനും…

സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്കില്‍ നിര്‍ണ്ണായക യോഗം ഇന്ന്

വിനോദ നികുതി പിന്‍വലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സിനിമ സംഘടനകള്‍ പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന് മുന്നോടിയായുള്ള നിര്‍ണ്ണായക യോഗങ്ങള്‍ ഇന്ന് നടക്കും. സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന വിവിധ സംഘടനാ…

ജനുവരി 22 ന് സിനിമാ പണിമുടക്ക്, തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ്ങുകള്‍ നിര്‍ത്തും

സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകള്‍. ജനുവരി 22 നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിയേറ്ററുകള്‍ അടച്ചിടും ഷൂട്ടിങ്ങുകള്‍ നിർത്തിവെക്കുകയും ചെയ്യും.ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ…

വാടകയ്ക്കെടുത്ത വസ്ത്രങ്ങളിൽ ന്യൂയോർക്കിന്റെ പുതിയ പ്രഥമ വനിത; ശ്രദ്ധേയയായി റാമ ദുവാജിയുടെ ഫാഷൻ

2026-ൽ ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി സൊഹ്‌റാൻ മംദാനി സ്ഥാനമേറ്റു. മാൻഹാട്ടനിലെ സിറ്റി ഹാളിന് സമീപമുള്ള ഓൾഡ് സിറ്റി ഹാൾസബ്വേ സ്റ്റേഷനിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ചടങ്ങിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ ഭാര്യ റാമ ദുവാജി…

യഷിന്റെ ഇങ്ങനെ ഒരു ഇൻട്രോ നിങ്ങളാരും കണ്ട് കാണില്ല! ഞെട്ടിച്ച്‌ ഗീതു മോഹൻദാസ്;…

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.ഇപ്പോഴിതാ നടൻ യഷിന്റെ പിറന്നാള്‍ പ്രമാണിച്ച്‌ സിനിമയുടെ ടീസർ പുറത്തുവന്നിരിക്കുകയാണ്. യഷ് അവതരിപ്പിക്കുന്ന…

ദളപതിയുടെ അവസാന വിളയാട്ടം ഏറ്റവുമാദ്യം കാണണ്ടേ; ജനനായകന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്ത്

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രം തിയേറ്ററില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ജനനായകൻ കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്. കേരളത്തിലെ ദളപതി ഫാൻസ് അതിഗംഭീരമായാണ് വിജയ്…