MX
Browsing Category

entertainment

രണ്ട് ദിവസം കൊണ്ട് 67 കോടി നേടി ഹരി ഹര വീര മല്ലു 

പവൻ കല്യാണ്‍ നായകനായി വന്ന ചിത്രം ആണ് ഹരി ഹര വീര മല്ലു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സാധാരണ 50 കോടി വാങ്ങിക്കുന്ന താരം ഹരി ഹരി വീര മല്ലുവിനായി കേവലം 15 കോടി മാത്രമാണ് പ്രതിഫലമായി സ്വീകരിച്ചത് എന്നാണ്…

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. വിനിത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു…

‘എന്റെ മോനെ തൊടുന്നോടാ?’, ‘ഹൃദയ’ത്തിലെ കോളറ് പിടുത്തത്തിന്…

മലയാള സിനിമയിലെ എവര്‍ക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ…

‘വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാവും’; 62 ലക്ഷം ഡോളറിന്റെ പഴം അകത്താക്കി കലാസ്വാദകന്‍

'വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാവും' അതുകൊണ്ട് മ്യൂസിയത്തിലെ പഴമെങ്കില്‍ അത് എന്നേ അവിടെ എത്തിയ കലാസ്വാദകന്‍ കരുതിയുള്ളു. കണ്ടാല്‍ തിന്നാന്‍ തോന്നും എന്നത് തന്നെയായിരുന്നു 'കൊമീഡിയ' എന്ന കലാസൃഷ്ടിയുടെ പ്രത്യേകതയും. വിശന്ന വയറുമായി…

10 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായക വേഷമണിഞ്ഞ് എസ് ജെ സൂര്യ ;’കില്ലര്‍’ ഫസ്റ്റ് ലുക്ക്…

എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന 'കില്ലര്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ…

ജെഎസ്കെ വിവാദം: തീരുമാനം ഉണ്ടാകുന്നതില്‍ പാര്‍ട്ടി നേതാക്കളുടെയും പിന്തുണ ഉണ്ടായിട്ടുണ്ടെന്ന് സുരേഷ്…

തിരുവനന്തപുരം: ജാനകി വി സിനിമാ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. വിഷയത്തില്‍ തീരുമാനം ഉണ്ടാകുന്നതില്‍ പാർട്ടി നേതാക്കുളുടെയും പിന്തുണ ഉണ്ടായിട്ടുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.സെന്‍സര്‍ ബോര്‍ഡില്‍ തനിക്ക് നേരിട്ട് ഇടപെടാന്‍…

‘ഫാഫ മാത്രമല്ല, നമുക്ക് നല്ല സീനിയര്‍ നടന്‍മാരുമുണ്ട് കേട്ടോ’; ഫഹദ് റഫറന്‍സുമായി…

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂര്‍വത്തിന്റെ ടീസര്‍ പുറത്ത്. തുടക്കത്തില്‍ ഫഹദ് ഫാസില്‍ റഫറന്‍സുമായി എത്തുന്ന ടീസറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം…

സ്‌ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹന്‍ലാല്‍, ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക്…

മലയാളത്തിന്റെ മോഹന്‍ലാല്‍ അഭിനയിച്ച് പ്രകാശ് വര്‍മ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രകാശ് വര്‍മ്മയുടെ തനതായ സംവിധാന ശൈലിയും മോഹന്‍ലാലിന്റെ അഭിനയമികവും ചേരുമ്പോള്‍ പരസ്യം കൂടുതല്‍ ആകര്‍ഷകമാകുന്നു. പരമ്പരാഗത…

വന്‍ കടമ്പകള്‍ കടന്ന ജെഎസ്‌കെ ആദ്യദിനം എത്ര നേടി ? ഒരുപാട് സന്തോഷമെന്ന് സുരേഷ് ഗോപിയും

സമീപകാലത്ത് മലയാള സിനിമയില്‍ ഏറെ ചര്‍ച്ചാവിഷയമായ ചിത്രമാണ് ജെഎസ്‌കെ. ജാനകി എന്ന പേരും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമ പോരാട്ടത്തിലുമായിരുന്നു അണിയറക്കാര്‍. ഒടുവില്‍ 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യെ 'ജാനകി വി…

ആരും ഈ തട്ടിപ്പില്‍ പെടരുത്; മുന്നറിയിപ്പുമായി ആര്യ

നടിയും അവതാരകയുമായ ആര്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ കാഞ്ചീവരത്തിന്റെ പേരില്‍ തട്ടിപ്പ്. കാഞ്ചീവരത്തിന്റെ വ്യാജ ഇന്‍സ്റ്റഗ്രാം പേജ് ഉപയോഗിച്ചും വ്യാജ ക്യൂആര്‍ കോഡും വീഡിയോ നിര്‍മിച്ചുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. മുന്‍പും…